Category: General News

May 3, 2023 0

ജീവനക്കാര്‍ക്കായുള്ള ചെലവഴിക്കല്‍ ചുരുക്കി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍

By BizNews

ന്യൂഡല്‍ഹി: മാര്‍ക്കറ്റ് ഇന്റലിജന്‍സ് സ്ഥാപനമായ അണ്‍എര്‍ത്ത്ഇന്‍സൈറ്റ് കണക്ക് പ്രകാരം 2023 സാമ്പത്തികവര്‍ഷത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ജീവനക്കാര്‍ക്കായുള്ള ചെലവ് 700 മില്യണ്‍ ഡോളര്‍ കുറച്ചു. വേതനബില്ലുകളും ബോണസുകളും വെട്ടിച്ചുരുക്കിയും പിരിച്ചുവിടല്‍…

May 3, 2023 0

ഐബിഎമ്മില്‍ 7,800 പേര്‍ക്ക് പകരക്കാരനാവാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്

By BizNews

അമേരിക്കന്‍ ടെക്ക് കമ്പനി ഐബിഎം ചില മേഖലകളിലെ പുതിയ നിയമനങ്ങള്‍ അവസാനിപ്പിച്ചേക്കും. കമ്പനിയിലെ 7,800 ജീവനക്കാര്‍ക്ക് പകരമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിക്കാമെന്നാണ് വിലയിരുത്തല്‍. ബ്ലൂംബെര്‍ഗ് ന്യൂസിന്…

May 3, 2023 0

വീട്ടിൽ സോളാ‍ർ പ്ലാൻറ് സ്ഥാപിക്കാൻ സർക്കാർ സബ്‍സിഡിയും പ്രത്യേക വായ്പയും

By BizNews

വീടുകളിൽ സോളാർ പ്ലാൻറ് സ്ഥാപിക്കുന്നതിന്‌ സർക്കാർ സബ്സിഡിയോടെ ഇപ്പോൾ വായ്പ ലഭിക്കും. സഹകരണ സംഘങ്ങൾ, പ്രാഥമിക വായ്‌പാ സംഘങ്ങൾ, എംപ്ലോയീസ്‌ സഹകരണ സംഘങ്ങൾ എന്നിവ വഴിയാണ് വായ്പ…

May 3, 2023 0

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കണ്‍സഷന്‍ നിര്‍ത്തി റെയില്‍വെ നേടിയത് 2242 കോടി

By BizNews

കോവിഡ് മാഹാമാരിക്കാലത്ത് മുതിര്ന്ന പൗരന്മാര്ക്കുള്ള ടിക്കറ്റ് നിരക്കിളവ് റദ്ദാക്കിയ ഒറ്റ നടപടിയിലൂടെ മാത്രം 2022-23ല് റെയില്വെ നേടിയത് 2242 കോടിയുടെ അധിക വരുമാനം. വിവരാവകാശ നിയമപ്രകാരം നല്കിയ…

May 2, 2023 0

എന്‍ബിഎഫ്‌സിയായ ട്രില്യണ്‍ ലോണ്‍സ് ഏറ്റെടുത്ത് ഭാരത് പേ

By BizNews

മുംബൈ: നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനി (NBFC) ട്രില്യണ്‍ ലോണ്‍സിന്റെ 51 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയിരിക്കയാണ് ഭാരത്പെ. ചെറുകിട ബിസിനസ്,വാഹനം, സ്വര്‍ണ്ണം, വിദ്യാഭ്യാസ വായ്പകള്‍ നല്‍കുന്ന സ്ഥാപനമാണിത്. റിസര്‍വ്…