ഒബിസി, എസ്സി, എസ്ടി, വികലാംഗര്‍ക്കായി എന്‍എസ്‌ഐസി പ്രത്യേക റിക്രൂട്ട്‌മെന്റ്
ഒബിസി, എസ്സി, എസ്ടി, വികലാംഗര്‍ എന്നിവര്‍ക്കായി നാഷണല്‍ സ്‌മോള്‍ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ലിമിറ്റഡ് (എന്‍എസ്‌ഐസി)പ്രത്യേക റിക്രൂട്ട്‌മെന്റ് നടത്തുന്നു. ജനറല്‍ മാനേജര്‍ (ബിസിനസ് ഡെവലപ്‌മെന്റ്): രണ്ട് ഒഴിവ്. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ബിസിനസ് ഡെവലപ്‌മെന്റ്/നിയമം & റിക്കവറി /സിവില്‍): നാല്. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ഫിനാന്‍സ് & അക്കൗണ്ട്): മൂന്ന്. ചീഫ് മാനേജര്‍ (ബിസിനസ് ഡെവലപ്‌മെന്റ്/മാര്‍ക്കറ്റിംഗ്/സിവില്‍/മെക്കാനിക്കല്‍): മൂന്ന് ഒഴിവ്. ചീഫ് മാനേജര്‍ (ഫിനാന്‍സ് & അക്കൗണ്ട്): ഒരു ഒഴിവ്. ഡെപ്യൂട്ടി മാനേജര്‍Read More →





