എന്‍പിസിഐയുടെ സമ്പര്‍ക്ക രഹിത പാര്‍ക്കിങ് സംവിധാനം കൂടുതല്‍ നഗരങ്ങളിലേക്ക്

കൊച്ചി:സമ്പൂര്‍ണ സമ്പര്‍ക്ക രഹിത കാര്‍ പാര്‍ക്കിങ് സംവിധാനം കൂടുതല്‍ മെട്രോ നഗരങ്ങളിലേക്ക് വ്യാപിപിക്കുമെ് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. നൂറുശതമാനം സമ്പര്‍ക്ക രഹിതവും പരസ്പര പ്രവര്‍ത്തനക്ഷമതോടെയുമുള്ള പാര്‍ക്കിങ് സൊല്യൂഷന്‍ എന്‍ഇടിസി ഫാസ്ടാഗോടെയാണ് ഡല്‍ഹി, മുംബൈ, ചെ,ൈ ബെംഗളൂരു എീ മെട്രോ നഗരങ്ങളിലേക്കും വിപുലീകരിക്കുക. ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍  ഈ സംവിധാനം ആദ്യമായി വിജയകരമായി നടപ്പിലാക്കിയത. ഫാസ്റ്റ്ടാഗ് വഴി പാര്‍ക്കിങ് ചാര്‍ജുകള്‍ സ്വീകരിക്കു ബാങ്ക് എ നിലയില്‍ ഐസിഐസിഐയുമായി ചേര്‍ാണ്Read More →

പ്രലെയ് മൊണ്ടല്‍ സിഎസ്ബി ബാങ്ക് പ്രസിഡന്‍റ്

തൃശൂര്‍: സിഎസ്ബി ബാങ്കിന്‍റെ പ്രസിഡന്‍റ് (റീട്ടെയില്‍, എസ്എംഇ, ഓപറേഷന്‍സ്, ഐടി) ആയി പ്രലെയ് മൊണ്ടലിനെ നിയമിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചു. ഈ വര്‍ഷം സെപ്റ്റംബറിലായിരിക്കും അദ്ദേഹം ചുമതലയേല്‍ക്കുകയെന്നു പ്രതീക്ഷിക്കുന്നു. ആക്സിസ് ബാങ്കിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടറും റീട്ടെയില്‍ ബാങ്കിങ് മേധാവിയുമായി പ്രവര്‍ത്തിച്ചു വന്ന അദ്ദേഹം അടുത്തിടെയാണ് രാജി സമര്‍പ്പിച്ചത്. ബാങ്കിങ് മേഖലയില്‍ 30 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള അദ്ദേഹം റീട്ടെയില്‍ അസറ്റ്സ്, റീട്ടെയില്‍ ലയബിലിറ്റീസ്, ബിസിനസ് ബാങ്കിങ്, പ്രോഡക്ട്സ്, ടെക്നോളജി തുടങ്ങി വിവിധRead More →

സാ-ധന്‍ ചെയര്‍മാനായി ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് മേധാവി കെ പോള്‍ തോമസിനെ തിരഞ്ഞെടുത്തു

കൊച്ചി: സാമൂഹിക വികസന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടേയും മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടേയും ഇന്ത്യയിലെ ഏറ്റവും വലിയ കൂട്ടായ്മയായ സാ-ധന്‍ ചെയര്‍മാനായി ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് മേധാവി കെ പോള്‍ തോമസിനെ തിരഞ്ഞെടുത്തു . സാ-ധനിന്റെ 22 മത് വാര്‍ഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനം നടന്നത്. കോ-ചെയർമാനായി കാഷ്‌പോർ മൈക്രോ ക്രെഡിറ്റ് എം.ഡി, മുകുൾ ജയ്‌സ്വാളിനെയും ട്രെഷററായി സാറ്റിൻ ക്രെഡിറ്റ് കെയർ നെറ്റ്‌വർക്ക് ലിമിറ്റഡ് സി.എം.ഡി, എച്ച്.പി സിംഗിനെയും തിരഞ്ഞെടുത്തു. ഈRead More →

ചെറുകിട വ്യാപാരികള്‍ക്ക് ഓണ്‍ലൈന്‍  ബിസിനസിന് അവസരമൊരുക്കി ഗോദ്‌റെജ് അപ്ലയന്‍സസ്

കൊച്ചി: തങ്ങളുടെ ചെറുകിട വ്യാപാരികള്‍ക്ക് ഓണ്‍ലൈന്‍ വ്യാപാരത്തിന് അവസരമൊരുക്കുന്ന നിരവധി നടപടികള്‍ക്ക് ഗോദ്‌റെജ് അപ്ലയന്‍സസ് തുടക്കം കുറിച്ചു. കാല്‍ ലക്ഷത്തിലേറെ വരുന്ന വ്യാപാര പങ്കാളികള്‍ക്കാണ് ഇതുവഴി ഗുണം ലഭിക്കുക. ചെറുകിട വ്യാപാരികള്‍ക്കായുള്ള ഓണ്‍ലൈന്‍ ഷോപ് പേജുകള്‍, പൈന്‍ലാബ്, ബെനോ തുടങ്ങിയവയുമായുള്ള സഹകരണം, വിദൂര വില്‍പനയ്ക്കായുള്ള വീഡിയോ പിന്തുണയോടെയുള്ള നീക്കങ്ങള്‍, ഗോദ്‌റെജ് മൈ ബിസിനസ്, ഫെയ്‌സ്ബുക്ക് ബിസിനസ് പേജുകള്‍ എന്നിവ വഴി വ്യാപാര പങ്കാളികളുടെ ഡിജിറ്റല്‍ രംഗത്ത് സാന്നിധ്യം ഉറപ്പാക്കാനുള്ള നടപടികള്‍Read More →

കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സമ്പൂര്‍ണ്ണ എപ്പിലെപ്‌സി സെന്റര്‍ ‘എമേസ്’ ഉദ്ഘാടനം നിര്‍വ്വഹിച്ചു

കോഴിക്കോട് : അപസ്മാര ചികിത്സാ രംഗത്ത് ഏറ്റവും നൂതനവും ഫലപ്രദവുമായ ചികിത്സാ മര്‍ഗ്ഗങ്ങള്‍ സമന്വയിപ്പിച്ച് ഉത്തര കേരളത്തിലെ ഏക സമ്പൂര്‍ണ്ണ എപ്പിലപ്‌സി സെന്ററായ എമേസ് (ആസ്റ്റര്‍ മിംസ് അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ എപ്പിലെപ്‌സി) പ്രവര്‍ത്തനം ആരംഭിച്ചു. ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ പദ്മശ്രീ ഡോ. ആസാദ് മൂപ്പന്‍ സെന്ററിന്റെ ഉദ്ഘാടനം ഓൺലൈൻ നിര്‍വ്വഹിച്ചു. യൂണിറ്റ് ഉദ്ഘാടനം പ്രശസ്ത ന്യൂറോസര്‍ജന്‍ ഡോ. ജേക്കബ് ആലപ്പാട്ട് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ശ്രീ. സമീര്‍ പിRead More →