ആദ്യ ട്രിപ്പിള്‍ ക്യാമറ സ്മാര്‍ട്ഫോണുമായി ഗാലക്സി എ7 വിപണിയില്‍

ആറ് ഇഞ്ച് ഇന്‍ഫിനിറ്റി ഡിസ്പ്ലേയും ട്രിപ്പിള്‍ ക്യാമറയുമായി സാംസങ് ഗാലക്സി എ 7 പുറത്തിറക്കി. 23990 രൂപയാണ് ഇതിന്റെ നാല് ജിബി റാം 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് പതിപ്പിന് വില. ഫ്ലിപ്കാര്‍ട്ടിലും സാംസങിന്റെ സ്വന്തം സ്റ്റോറുകളിലുമാവും ഫോണിന്റെ വില്‍പന. സെപ്റ്റംബര്‍ 27 നും 28 നും ഫോണിന്റെ ആദ്യ വില്‍പനകള്‍ നടക്കും.ഗാലക്സി എ7 ന്റെ ആറ് ജിബി റാം 128 ജിബി സ്റ്റോറേജ് പതിപ്പിന് 28,990 രൂപയാണ് വില.Read More →

ആയുര്‍വേദ നഴ്‌സ് ഒഴിവ്

ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലയില്‍ നഴ്സ് ഗ്രേഡ്-2 (ആയുര്‍വേദം) തസ്തികയില്‍ ഉണ്ടാകാനിടയുള്ള അവധി ഒഴിവുകളിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗവമെന്റ് അംഗീകൃത ആയൂവേദ നഴ്സിങ് ട്രെയിനിങ് കോഴ്സ് (ആയൂര്‍വേദം) പാസായവര്‍ക്ക് ഇന്റവ്ൂവില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ അഞ്ചിന് രാവിലെ 10 നും ഉച്ചയ്ക്ക് രണ്ടിനുമിടയില് തിരുവനന്തപുരം ഗവണ്‍മെന്റ് ആയൂര്‍വേദ കോളജിനു സമീപമുള്ള ആരോഗ്യഭവന്‍ കെട്ടിടത്തിലെ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ഭാരതീയ ചികിത്സാ വകുപ്പ്) മുന്‍പാകെRead More →

മാരുതിയുടെ പുതിയ എര്‍ട്ടിഗ ഇന്ത്യന്‍ വിപണിയിലേക്ക്

ഇന്‍ഡൊനീഷ്യയില്‍ നടന്ന ഓട്ടോ ഷോയിലായിരുന്നു പുതിയ എര്‍ട്ടിഗയെ സുസുക്കി പുറത്തിറക്കിയത്. അത് ഇന്ത്യയിലേക്കുള്ള വരവിന് മുന്നോടിയായിട്ടായിരുന്നു. അടിമുടി മാറിയ എര്‍ട്ടിഗയാണ് ഇന്ത്യന്‍ വിപണിയിലേക്ക് വരുന്നത്. മാരുതിയുടെ പ്രീമിയം വില്‍പ്പന ശൃംഖലയായ നെക്സ വഴിയായിരിക്കുമെന്നാണ് വിവരം. പുതിയ എര്‍ട്ടിഗയുടെ ഇന്ത്യയിലെ പരീക്ഷണ ഓട്ടങ്ങളുടെ ചിത്രങ്ങല്‍ ഇതിനോടകം തന്നെ പുറത്തുവന്നിരുന്നു. ദീപാവലിയോടടുത്ത് പുതിയ എര്‍ട്ടിഗ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. എര്‍ട്ടിഗയ്ക്ക് വലിപ്പം കൂടിയിരിക്കുന്നതാണ് പ്രധാന വിശേഷം. നിലവിലുള്ള മോഡലിനെക്കാള്‍ 110 മില്ലിമീറ്റര്‍ നീളവും 50Read More →

മുംബൈ: തുടര്‍ച്ചയായ രണ്ടാംദിവസവും ഓഹരി സൂചികയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 61 പോയിന്റ് നേട്ടത്തില്‍ 36713ലും നിഫ്റ്റി 25 പോയിന്റ് ഉയര്‍ന്ന് 11093ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1139 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 488 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഇന്ത്യബുള്‍സ് ഹൗസിങ്, യെസ് ബാങ്ക്, ലുപിന്‍, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ, സിപ്ല, ആക്സിസ് ബാങ്ക്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.Read More →

വീഡിയോ ചാറ്റിന് അവസരമൊരുക്കി ഫേസ്ബുക്ക്

വീഡിയോചാറ്റ് ഉപകരണവുമായി ഫെയ്സ്ബുക്ക് രംഗത്ത്. ഉപയോക്താക്കളെ ലക്ഷ്യമിട്ട് ഫെയ്സ്ബുക്ക് ആദ്യമായി ഒരു ഉല്‍പ്പന്നം വിപണിയിലിറക്കുന്നു. വീഡിയോ ചാറ്റിന് അവസരമൊരുക്കുന്ന ഡിവൈസാണ് ഫേസ്ബുക്ക് പുറത്തിറക്കുന്നത്. എക്കോ ഷോ എന്നപേരില്‍ ആമസോണ്‍ അടുത്തിടെ സ്മാര്‍ട്ട് സ്പീക്കര്‍ ഗണത്തില്‍പെട്ട വീഡിയോ ചാറ്റ് യന്ത്രം പുറത്തിറക്കിയിരുന്നു. ഇതിനോട് കിടപിടിക്കുന്ന വീഡിയോ ചാറ്റിന് അവസരമൊരുക്കുന്ന സ്മാര്‍ട്ട് ഡിവൈസ് ആണ് ഫെയ്സ്ബുക്ക് വിപണിയിലെത്തിക്കുന്നത്. പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടാകും. പോര്‍ട്ടല്‍ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് (കൃത്രിമബുദ്ധി) സാങ്കേതികവിദ്യയില്‍Read More →