വിവോ വി11 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു
വിവോയുടെ പുതിയ സ്മാര്‍ട്ഫോണ്‍ വിവോ വി11 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 6.3 ഇഞ്ച് ഡിസ്പ്ലേയും ഡ്യുവല്‍ ക്യാമറയും മീഡിയാ ടെക് ഹീലിയോ പി 60 പ്രൊസസറുമാണ് ഈ ഫോണിന്റെ പ്രധാന സവിശേഷതകള്‍. സെപ്റ്റംബര്‍ 27 മുതല്‍ ഫ്ളിപ്പ്കാര്‍ട്ട്, വിവോ ഇന്ത്യ ഇസ്റ്റോര്‍, മറ്റ് ഓഫ്ലൈന് റീടെയില്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും വാങ്ങാം. സ്റ്റാറി നൈറ്റ് ബ്ലാക്ക്, നെബുല പര്‍പ്പിള്‍ എന്നീ നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക. 22,990 രൂപ യാണ് വില.Read More →





