Author: BizNews

May 1, 2023 0

പെട്രോള്‍ വില ഒരു രൂപ കുറഞ്ഞേക്കും; വിപണി വിലയ്ക്ക് വിൽപ്പനയ്‌ക്കൊരുങ്ങി സ്വകാര്യ കമ്പനികള്‍

By BizNews

ഹൈദരാബാദ്: റിലയന്സും നയാര എനര്ജിയും പെട്രോളും ഡീസലും വിപണി വിലയ്ക്ക് നല്കാന് തീരുമാനിച്ചു. ഒരു വര്ഷത്തിനിടെ ഇതാദ്യമായാണ് സ്വകാര്യ ചില്ലറ വിതരണക്കാര് വിപണിയില് വിലകുറയ്ക്കാന് തയ്യാറായത്. ഇതോടെ…

May 1, 2023 0

ജാഗ്രതാ നിര്‍ദേശവുമായി ആര്‍ബിഐ; സുരക്ഷിതമല്ലാത്ത വായ്പകള്‍ കൂടുന്നുവെന്ന് മുന്നറിയിപ്പ്

By BizNews

മുംബൈ: യുഎസിലെയും യൂറോപ്പിലെയും സാമ്പത്തിക അനിശ്ചിതത്വങ്ങള്ക്കിടെ രാജ്യത്തെ ബാങ്കുകളോട് കരുതലെടുക്കാന് ആര്ബിഐ. യുഎസിലെ ബാങ്ക് തകര്ച്ചകളുടെകൂടി പശ്ചാത്തലം വിലയിരുത്തിയാണ് റിസര്വ് ബാങ്കിന്റെ ഇടപെടല്. മൂലധനം വര്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത…

May 1, 2023 0

കടപ്പത്രത്തിലൂടെ 750 കോടി രൂപ സമാഹരിച്ച് കെഎഫ്സി

By BizNews

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനമായ കേരള ഫൈനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍(കെ.എഫ്.സി) കടപ്പത്ര വിപണിയിലൂടെ 750 കോടി രൂപ സമാഹരിച്ചു. 10 വര്‍ഷം കാലാവധിയോടെയാണ് കടപ്പത്രം പുറത്തിറക്കിയത്.…

May 1, 2023 0

അടൽ പെൻഷനിൽ 1.19 കോടി വരിക്കാർ പുതിയ വരിക്കാർ എൻറോൾ ചെയ്തതായി ധനമന്ത്രാലയം

By BizNews

ന്യൂഡൽഹി: 2022-23ൽ സാമൂഹ്യമേഖലാ പദ്ധതിയായ അടൽ പെൻഷൻ യോജനയിൽ 1.19 കോടിയിലധികം പുതിയ വരിക്കാർ എൻറോൾ ചെയ്തതായി ധനമന്ത്രാലയം അറിയിച്ചു, വാർഷികാടിസ്ഥാനത്തിൽ ഇത് ഏകദേശം 20 ശതമാനം…

May 1, 2023 0

ഡിജിറ്റൽ ഇന്ത്യ ബില്ലിന്റെ രണ്ടാംഘട്ട നടപടികളിലേക്ക് കേന്ദ്രസർക്കാർ; കരടുരൂപം ഉടൻ

By BizNews

ന്യൂഡൽഹി: നിലവിലെ ഐടി നിയമത്തിനു പകരമായി കൊണ്ടുവരുന്ന ഡിജിറ്റൽ ഇന്ത്യ ബില്ലിന്റെ രണ്ടാംഘട്ട നടപടികളിലേക്ക് കേന്ദ്രസർക്കാർ. മേയ് 3ന് ഡൽഹിയിൽ രണ്ടാമത്തെ കൂടിയാലോചനാ യോഗം നടത്തുമെന്നാണ് വിവരം.…