ഒബിസി, എസ്സി, എസ്ടി, വികലാംഗര്‍ക്കായി എന്‍എസ്‌ഐസി പ്രത്യേക റിക്രൂട്ട്‌മെന്റ്
September 18, 2018ഒബിസി, എസ്സി, എസ്ടി, വികലാംഗര്‍ എന്നിവര്‍ക്കായി നാഷണല്‍ സ്‌മോള്‍ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ലിമിറ്റഡ് (എന്‍എസ്‌ഐസി)പ്രത്യേക റിക്രൂട്ട്‌മെന്റ് നടത്തുന്നു.
ജനറല്‍ മാനേജര്‍ (ബിസിനസ് ഡെവലപ്‌മെന്റ്): രണ്ട് ഒഴിവ്.
ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ബിസിനസ് ഡെവലപ്‌മെന്റ്/നിയമം & റിക്കവറി /സിവില്‍): നാല്.
ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ഫിനാന്‍സ് & അക്കൗണ്ട്): മൂന്ന്.
ചീഫ് മാനേജര്‍ (ബിസിനസ് ഡെവലപ്‌മെന്റ്/മാര്‍ക്കറ്റിംഗ്/സിവില്‍/മെക്കാനിക്കല്‍): മൂന്ന് ഒഴിവ്.
ചീഫ് മാനേജര്‍ (ഫിനാന്‍സ് & അക്കൗണ്ട്): ഒരു ഒഴിവ്.
ഡെപ്യൂട്ടി മാനേജര്‍ (ബിസിനസ് ഡെവലപ്‌മെന്റ്/മാര്‍ക്കറ്റിംഗ്/മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/സിവില്‍/നിയമം): 12.
ഡെപ്യൂട്ടി മാനേജര്‍ (ഫിനാന്‍സ് അക്കൗണ്ട്): ആറ് ഒഴിവ്.
അപേക്ഷാ ഫീസ്: ജനറല്‍ മാനേജര്‍ തസ്തികയ്ക്ക് 1000 രൂപ. ചീഫ് മാനേജര്‍, ഡെപ്യൂട്ടി മാനേജര്‍ തസ്തികകള്‍ക്ക് 500 രൂപ.
അപേക്ഷിക്കേണ്ട വിധം: www.nsic.co.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ ആറ്.