സ്ഥിരം മദ്യപിക്കുന്നവരാണെങ്കിലും തലവേദനയും ശരീരവേദനയും മന്ദതയുമൊക്കെയായി രാവിലെ എണീക്കുമ്പോള്‍ തോന്നും മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്ന്. പക്ഷേ സുഹൃത്തുക്കളുമൊത്ത് വട്ടമിരിക്കുമ്പോള്‍ അതെല്ലാം വീണ്ടും മറക്കുകയും...
മോട്ടോറോളയുടെ വണ്‍ പവര്‍ സ്മാര്‍ട്‌ഫോണ്‍ സെപ്റ്റംബര്‍ 24ന് ഇന്ത്യയില്‍ അവതരിപ്പിക്കും. 15,000 രൂപയാണ് ഫോണിന് വില വരുന്നത്. 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി...
മണപ്പുറം ഫിനാന്‍സും കൊച്ചി കലാഭവന്‍ കലാകാരന്മാരും ഒന്നിക്കുന്ന കലാജീവ കാരുണ്യ യാത്രക്ക് നാളെ തുടക്കം
മണപ്പുറം ഫിനാന്‍സും കൊച്ചി കലാഭവന്‍ കലാകാരന്മാരും ഒന്നിക്കുന്ന കലാജീവ കാരുണ്യ യാത്രക്ക് നാളെ തുടക്കം
പ്രളയ കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ജനതയ്കായി മണപ്പുറം ഫിനാന്‍സും കൊച്ചി കലാഭവന്‍ കലാകാരډാരും സംയോജിച്ച് സംഘടിപ്പിക്കുന്ന കലാജീവ കാരുണ്യ യാത്ര ‘മണപ്പുറം ഫിനാന്‍സ് ഹൃദയപൂര്‍വ്വം ജന്മനാടിനായ്’ നാളെ തുടക്കം...
കൊച്ചി: ഐഡിയ സെല്ലുലാറും വോഡഫോണ്‍ ഇന്ത്യയും ലയിച്ച് രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിക്ക് രൂപമായപ്പോള്‍ നാലിലൊന്ന് ജീവനക്കാര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍. കേരളത്തിലടക്കം...
ദമ്മാം: സൗദിയില്‍ സാമൂഹിക മാധ്യമം വഴി അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ മലയാളി യുവ എഞ്ചിനീയര്‍ക്ക് അഞ്ചു വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍...




