June 4, 2026

Taliparamba

കണ്ണൂരിന്റെ പ്രകൃതി ഭംഗി ആസ്വദിക്കണോ, എങ്കില്‍ പാലക്കയം തട്ടിലേക്ക് പോരൂ. കോടമഞ്ഞും നോക്കെത്താദൂരം പരന്ന പുല്‍മേടുകളെ തലോടുന്ന കുളിര്‍കാറ്റും. കാഴ്ചക്കാര്‍ക്ക് പ്രകൃതിയുടെ വിസ്മയക്കാഴ്ച...