പ്രവാസികൾക്കായി സെമി സ്ലീപ്പർ എയർ കണ്ടീഷൻ ബസുകളുമായി കെഎസ്ആർടിസി

കൊച്ചി: വിമാനത്താവളങ്ങളിൽ എത്തുന്ന പ്രവാസികൾക്ക് സുരക്ഷിതമായി വീടുകളിൽ എത്താൻ സഹായിക്കുന്ന പ്രത്യേക സർവീസുകൾ ആരംഭിക്കുയാണ് കെഎസ്ആർടിസി. ആദ്യ ഘട്ടത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് സ‍ർവീസ് ആംരംഭിക്കുന്നതെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാ‍ർ വ്യക്തമാക്കി. ബാഗേജുകൾ സൂക്ഷിക്കാൻ പ്രത്യേക സൗകര്യം ഒരുക്കും. പരീക്ഷണം വിജയിച്ചാൽ മറ്റ് വിമാന താവളങ്ങളിൽ നിന്നും സർവീസ് തുടങ്ങും. 16 ബസുകളാണ് ആദ്യം സർവീസ് നടത്തുക. കോട്ടയം, തിരുവല്ല ഭാഗങ്ങളിലേക്കും കോഴിക്കോട്ടേക്കും ബസുകൾ ആദ്യ ഘട്ടത്തിൽ സ‍ർവീസ്Read More →

ജിഎസ്ടി പുനഃസംഘടന ലക്ഷ്യം കണ്ടില്ല; സര്‍ക്കാരിന് നഷ്ടം ശതകോടികള്‍

കോ​ട്ട​യം: ജി​എ​സ്ടി (ച​ര​ക്ക് സേ​വ​ന നി​കു​തി) വ​കു​പ്പ് പു​നഃ​സം​ഘ​ട​ന​യ്ക്കു​ശേ​ഷം എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡു​ക​ളു​ടെ എ​ണ്ണം കു​റ​ച്ച​തോ​ടെ വാ​ഹ​ന​പ​രി​ശോ​ധ​ന നി​ല​ച്ചു. 2023 ജ​നു​വ​രി​യി​ലാ​ണ് ജി​എ​സ്ടി പു​നഃ​സം​ഘ​ട​ന ന​ട​പ്പി​ലാ​ക്കി​യ​ത്. ഓ​ഡി​റ്റ്, ടാ​ക്‌​സ് പെ​യ​ര്‍ സ​ര്‍വീ​സ​സ്, ഇ​ന്‍റ​ലി​ജ​ന്‍സ് ആ​ന്‍ഡ് എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്‍റ്, അ​പ്പീ​ല്‍ എ​ന്നി​ങ്ങ​നെ നാ​ലു വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ച്ച​ത​ല്ലാ​തെ അ​വ​ശ്യ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി​യി​ല്ല. കം​പ്യൂ​ട്ട​ര്‍, മേ​ശ, ഇ​രി​പ്പി​ടം എ​ന്നി​വ മി​ക്ക ഓ​ഫീ​സു​ക​ളി​ലു​മി​ല്ല. സ്‌​ക്വാ​ഡു​ക​ളു​ടെ എ​ണ്ണം കു​റ​ച്ചു, മാ​ന​ദ​ണ്ഡ​ങ്ങ​ള​നു​സ​രി​ച്ച് ഓ​ണ്‍ലൈ​ന്‍ സ്ഥ​ലംമാ​റ്റ​മി​ല്ല, പ്ര​മോ​ഷ​നി​ല്ല, പു​തി​യ നി​യ​മ​ന​മി​ല്ല തു​ട​ങ്ങി നി​ര​വ​ധിRead More →

റോഡുകളുടെ വീതി കൂട്ടരുതെന്ന് യുവാക്കള്‍ ആവശ്യപ്പെടുന്ന കാലം വരുമെന്ന് നഗര ഗതാഗത വിദഗ്ധന്‍

അരിയങ്ങാടിയില്‍ തണലുണ്ടാക്കി വാഹനങ്ങള്‍ നിരോധിച്ച് കാല്‍നടക്കാരെ പ്രോത്സാഹിപ്പിച്ചാല്‍ കച്ചവടം കൂടുമെന്നും പാലക്കാട് ഐഐടി അസോ. പ്രൊഫ. ഡോ ബി കെ ഭവത്രാതന്‍ അസറ്റ് ഹോംസ് സംഘടിപ്പിച്ച പാര്‍പ്പിടദിന പ്രഭാഷണത്തില്‍ തൃശൂര്‍: റോഡുകളുടെ വീതി കൂട്ടരുതെന്ന് യുവാക്കള്‍ ആവശ്യപ്പെടുന്ന കാലം വരുമെന്ന് നഗര ഗതാഗത വിദഗ്ധനും പാലക്കാട് ഐഐടി അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ബി കെ ഭവത്രാതന്‍. യുവാക്കളെ പങ്കെടുപ്പിക്കല്‍ (എന്‍ഗേജിംഗ് യൂത്ത്) എന്ന ആഗോള പാര്‍പ്പിടദിനത്തിന്റെ ഈ വര്‍ഷത്തെ ഇതിവൃത്തത്തില്‍Read More →

ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുമായി IOS 18.1 ലോഞ്ചിങ് ഒക്ടോബര്‍ 28ന്

ബെംഗളൂരു: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ആപ്പിളിന്റെ ഏറ്റവും സവിശേഷ ഫീച്ചറുകളായ ആപ്പിള്‍ ഇന്റലിജന്‍സ് വരുന്നു. ഐഒഎസ് 18.1 അപ്‌ഡേറ്റുകള്‍ ഒക്ടോബര്‍ 28 ന് അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഐഒഎസ് 18.1 ഒഎസ് അപ്‌ഡേറ്റിനൊപ്പമാണ് ആദ്യഘട്ട ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ ഐഫോണ്‍ ലഭ്യമാക്കുക. ഐഫോണില്‍ മാത്രമല്ല ഐപാഡുകളിലും മാക്കിലുമെല്ലാം സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റിലൂടെ ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചര്‍ എത്തും. ഒക്ടോബര്‍ പകുതിയോടെ 18.1 അപ്‌ഡേറ്റ് എത്തുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ 28ന്Read More →

ഇന്ത്യയിലേക്കുള്ള കല്‍ക്കരി കയറ്റുമതി വര്‍ധിപ്പിക്കാന്‍ റഷ്യ

ന്യൂഡൽഹി: ഇന്ത്യയിലേക്ക് കല്‍ക്കരി കയറ്റുമതി വര്‍ധിപ്പിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് റഷ്യന്‍ ഉപപ്രധാനമന്ത്രി അലക്‌സാണ്ടര്‍ നൊവാക്. റഷ്യന്‍ കല്‍ക്കരി ഏറ്റവും കൂടുതല്‍ വാങ്ങുന്ന രാജ്യമായി ചൈന തുടരുന്നു. എന്നാല്‍ അടുത്ത ദശകത്തിന്റെ തുടക്കത്തോടെ ഇന്ത്യ അതിനെ മറികടക്കുമെന്ന് മോസ്‌കോ പറഞ്ഞു. കാരണം ബെയ്ജിംഗ് വൈദ്യുതി ഉല്‍പാദനത്തിനായി കല്‍ക്കരി ഉപയോഗം വെട്ടിക്കുറയ്ക്കാന്‍ പദ്ധതിയിടുകയാണ്. റെക്കോര്‍ഡ് വൈദ്യുതി ആവശ്യകത പരിഹരിക്കാന്‍ ഇന്ത്യ കല്‍ക്കരിയെ കൂടുതലായി ആശ്രയിക്കുന്നു. ഈ വര്‍ഷമാദ്യം കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉല്‍പ്പാദനം 2019Read More →