അവകാശ ഓഹരികള്‍ ഇഷ്യു ചെയ്ത് 18,000 കോടി രൂപ സമാഹരിക്കാന്‍ ബിപിസിഎല്‍

ന്യൂഡല്‍ഹി: അവകാശ ഓഹരികള്‍ ഇഷ്യു ചെയ്ത് 18,000 കോടി രൂപ സമാഹരിക്കാന്‍ ബിപിസിഎല്ലിന് ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതി. നിയമപരമായ അംഗീകാരങ്ങള്‍ ലഭിക്കുന്നതിന് വിധേയമായി ഫണ്ട് സ്വരൂപിക്കും. ബുധനാഴ്ച 2.11 ശതമാനം ഉയര്‍ന്ന് 365.85 രൂപയിലാണ് സ്റ്റോക്കുള്ളത്. ഊര്‍ജ്ജ പരിവര്‍ത്തനം, നെറ്റ് സീറോ, ഊര്‍ജ്ജ സുരക്ഷാ ലക്ഷ്യങ്ങള്‍ എന്നിവ കൈവരിക്കുന്നതിന് മൂലധന ഇന്‍ഫ്യൂഷന്‍ പരിഗണിക്കുമെന്ന് ബിപിസിഎല്‍ ഈമാസമാദ്യം എക്സ്ചേഞ്ചുകളെ അറിയിച്ചിരുന്നു. യോഗ്യതയുള്ള നിക്ഷേപകര്‍ക്ക് എന്‍സിഡികള്‍ വിതരണം ചെയ്യുന്നതിലൂടെ 935 കോടി രൂപRead More →

ന്യൂഡല്‍ഹി: ലാഭവിഹിത വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി ജൂലൈ 7 നിശ്ചയിച്ചിരിക്കയാണ് അദാനി എന്റര്‍പ്രൈസസ്. 1 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 1.20 രൂപ അഥവാ 120 ശതമാനം ലാഭവിഹിതമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനി ഓഹരി 3 മാസത്തില്‍ 33 ശതമാനം നേട്ടമുണ്ടാക്കിയെങ്കിലും ഒരു മാസത്തില്‍ 9.57 ശതമാനം ഇടിഞ്ഞു. 2023 ല്‍ മാത്രം 40 ശതമാനം ഇടിവാണ് ഓഹരി നേരിട്ടത്. അതേസമയം 2 വര്‍ഷത്തില്‍ 51 ശതമാനവും 3 വര്‍ഷത്തില്‍ 1318 ശതമാനവുംRead More →

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിഭവങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഇനമാണ് തക്കാളി. എന്നാല്‍ വിലവര്‍ദ്ധനവ് കാരണം തക്കാളി ഒഴിവാക്കുകയാണ് ഇന്ത്യക്കാര്‍. നേരത്തെ കിലോയ്ക്ക് 10-20 രൂപ വിലയുണ്ടായിരുന്ന തക്കാളി ഇന്ന്് 80-100 രൂപയ്ക്കാണ് വില്‍പന നടത്തുന്നത്. ഇന്റര്‍നെറ്റ് ഡാറ്റ പ്രകാരം, കോട്ടയത്ത് 120 രൂപയാണ് ഒരു കിലോ തക്കാളി വില. എറണാകുളം-110 രൂപ,പാലക്കാട്-100 രൂപ, തിരുവനന്തപുരം-103 രൂപ, വയനാട്-90 രൂപ, തൃശൂര്‍ -97 രൂപ, കോഴിക്കോട്-90 രൂപ എന്നിങ്ങനെയാണ് സംസ്ഥാനത്തെ വിലകള്‍. വിതരണ ക്ഷാമമാണ്Read More →

ന്യൂഡല്‍ഹി: ജൂണ്‍ 26 വരെ ഒരു കോടിയിലധികം ഐടിആര്‍ ഫയല്‍ ചെയ്യപ്പെട്ടതായി ആദായ നികുതി വകുപ്പ് അറിയിക്കുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ സമ്പാദിച്ച വരുമാനത്തിന് നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. ഒരു കോടി ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫയലിംഗ് നാഴികക്കല്ല് പിന്നിട്ടതായി ആദായനികുതി വകുപ്പ് ട്വീറ്റില്‍ പറഞ്ഞു. ഈ വര്‍ഷം ജൂണ്‍ 26 വരെ ഒരു കോടിയിലധികം ഐടിആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷംRead More →

9 വര്‍ഷത്തിനുള്ളില്‍ 59 ശതമാനം വളര്‍ച്ച; ഇന്ത്യയിലെ റോഡ് ശൃംഖല ലോകത്തെ രണ്ടാമത്തേതെന്ന് നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: ഇന്ത്യന്‍ റോഡ് ശൃംഖല 9 വര്‍ഷത്തിനിടെ 59 ശതമാനം വളര്‍ന്നുവെന്നും ലോകത്തിലെ രണ്ടാമത്തെതായി മാറിയെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി. 2013-14ലെ 91,287 കിലോമീറ്ററുമായി താരതമ്യം ചെയ്യുമ്പോള് ഇന്ത്യയുടെ റോഡ് ശൃംഖല ഇന്ന് 1,45,240 കിലോമീറ്ററിന്റേതാണ്, റോഡ്,ഗതാഗത, ഹൈവേ മന്ത്രി പറഞ്ഞു. ”കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഈ മേഖലയില്‍ ഏഴ് ലോക റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. അമേരിക്ക കഴിഞ്ഞാല് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റോഡ് ശൃംഖലയാണ് ഇന്ത്യയുടേത്.” ടോളുകളില്‍Read More →