ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില

കൊച്ചി: സംസ്ഥാനത്ത് വീണ്ടും ഉയർന്ന് സ്വർണ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വെള്ളിയാഴ്ച ഉയർന്നത്. ഇതോടെ 6,760 രൂപയിലും പവന് 54,080 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. രണ്ടാഴ്ചയ്ക്ക് ശേഷമാണ് സ്വർണ വില 54,000 രൂപയിലേക്ക് എത്തുന്നത്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വർധിച്ച് 6,730 രൂപയിലും പവന് 53,840 രൂപയിലുമാണ്Read More →

ബജാജ്‌ ഹൗസിംഗ്‌ ഫിനാന്‍സിന്റെ ഐപിഒയ്‌ക്ക്‌ അനുമതി

മുംബൈ: ബജാജ്‌ ഹൗസിംഗ്‌ ഫിനാന്‍സിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫറി (ഐപിഒ)ന്‌ ബജാജ്‌ ഫിനാന്‍സ്‌ ബോര്‍ഡ്‌ അനുമതി നല്‍കി. ഇതിനെ തുടര്‍ന്ന്‌ ബജാജ്‌ ഫിനാന്‍സ്‌ ഓഹരി വില ഇന്ന്‌ മൂന്ന്‌ ശതമാനം ഉയര്‍ന്നു. 4000 കോടി രൂപയാണ്‌ ഐപിഒ വഴി ബജാജ്‌ ഹൗസിംഗ്‌ ഫിനാന്‍സ്‌ സമാഹരിക്കുന്നത്‌. പുതിയ ഓഹരികളുടെ വില്‍പ്പനയ്‌ക്കു പുറമെ ഓഫര്‍ ഫോര്‍ സെയില്‍ വഴി നിലവിലുള്ള ഓഹരിയുടമകളുടെ കൈവശമുള്ള ഓഹരികളും ഭാഗികമായി വില്‍ക്കും. ഈ വര്‍ഷം ഇതുവരെ ബജാജ്‌Read More →

മുംബൈ: രാജ്യത്തെ വായ്പ പലിശനിരക്കുകളിൽ മാറ്റം വരുത്താതെ ആർ.ബി.ഐ. വാണിജ്യബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പക്ക് ചുമത്തുന്ന പലിശനിരക്കായ റിപ്പോ 6.5 ശതമാനത്തിൽ തുടരും. ആർ.ബി.ഐയിലെ ആറിൽ നാല് പേരും പലിശനിരക്കുകളിൽ മാറ്റവരുത്താത്ത തീരുമാനത്തെ പിന്തുണച്ചു. നടപ്പ് സാമ്പത്തികവർഷത്തിലെ ഇന്ത്യയുടെ വളർച്ച അനുമാനം ആർ.ബി.ഐ ഉയർത്തി. ഏഴ് ശതമാനത്തിൽ നിന്നും 7.2 ശതമാനമായാണ് വളർച്ച അനുമാനം ഉയർത്തിയത്. രാജ്യത്ത് സ്വകാര്യ ഉപഭോഗം വർധിക്കുകയാണെന്നും ആർ.ബി.ഐ ഗവർണർ അറിയിച്ചു. അതേസമയം, ഓഹരിRead More →

കാ​ഷ്​ മാ​നേ​ജ്​​മെ​ന്‍റ്​: മ​ല​ബാ​ർ ഗോ​ൾ​ഡും ബ്രി​ങ്ക്സ് ഇ​ൻ​കോ​ർ​പ​റേ​റ്റ​ഡും ധാ​ര​ണ

ദു​​ബൈ: കാ​ഷ് ആ​ൻ​ഡ്​ വാ​ല്യൂ​ബ്ൾ​സ് മാ​നേ​ജ്​​മെ​ന്‍റ്, ഡി​ജി​റ്റ​ൽ റീ​ട്ടെ​യി​ൽ സൊ​ലു​ഷ​ൻ​സ്, എ.​ടി.​എം മാ​നേ​ജ്ഡ് സ​ർ​വി​സ​സ് തു​ട​ങ്ങി​യ മേ​ഖ​ല​യി​ലെ പ്ര​മു​ഖ സേ​വ​ന ദാ​താ​ക്ക​ളാ​യ ബ്രി​ങ്ക്സ് ഇ​ൻ​കോ​ർ​പ​റേ​റ്റ​ഡു​മാ​യു​ള്ള പ​ങ്കാ​ളി​ത്ത ക​രാ​ർ മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് വി​പു​ലീ​ക​രി​ക്കു​ന്നു. ബ്രി​ങ്ക്സി​ന്‍റെ കാ​ഷ് മാ​നേ​ജ്‌​മെ​ന്‍റ്​ സം​വി​ധാ​നം ദു​ബൈ​യി​ലെ മ​ല​ബാ​ർ ഗോ​ൾ​ഡി​ന്‍റെ റീ​ട്ടെ​യി​ൽ സ്റ്റോ​റു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും ആ​ഗോ​ള ത​ല​ത്തി​ൽ പ്രെ​ഷ്യ​സ് മെ​റ്റ​ൽ സ്റ്റോ​റേ​ജ് സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യാ​ണ് ക​രാ​ർ ഒ​പ്പു​വെ​ച്ച​ത്. വ​ർ​ഷ​ങ്ങ​ളാ​യി ബ്രി​ങ്ക്സ് ഗ്ലോ​ബ​ൽ സ​ർ​വി​സ​സ് മ​ല​ബാ​ർ ഗോ​ൾ​ഡ്Read More →

മും​ബൈ: തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുമുമ്പുള്ള ആഴ്ച നാലു ദിവസം തുടർച്ചയായി ഇന്ത്യൻ ഓഹരി സൂചികകൾ നഷ്ടത്തിലായിരുന്നു. രണ്ടു ശതമാനത്തിലേറെയായിരുന്നു ആകെ നഷ്ടം. എന്നാൽ, മേയ് 31ന് ചെറിയതോതിൽ തിരിച്ചുകയറി. സെൻസെക്സ് 75.71 പോയന്റ് ഉയർന്ന് 73,961.31ലും നിഫ്റ്റി 42.05 പോയന്റ് കയറി 22,530.70 പോയന്റിലുമെത്തി. എക്സിറ്റ് പോൾ ഫലം വന്ന ശനിയാഴ്ച ഓഹരി വിപണിക്ക് അവധിയായിരുന്നു. വിപണി പ്രവർത്തനം പുനരാരംഭിച്ച ജൂൺ മൂന്നിന്, വൻ ഭൂരിപക്ഷത്തിൽ ബി.ജെ.പി വീണ്ടുംRead More →