നാഴികക്കല്ലുകൾ പിന്നിട്ട് സ്കൈലൈൻ ബിൽഡേഴ്സ്
കേരളത്തിലെ സുപ്രധാന നഗരങ്ങളിൽ എല്ലാവിധ സൗകര്യങ്ങളുമായി ഒരു വീട് സ്വപ്നം കാണുന്നവരുടെ മനസ്സിൽ ആദ്യമെത്തുന്ന പേരാണ് സ്കൈലൈൻ ബിൽഡേഴ്സ്. 35 വർഷങ്ങളായി 57 രാജ്യങ്ങളിലെ 8000ലധികം കുടുംബങ്ങൾ വിശ്വാസമർപ്പിച്ച ഈ ബ്രാൻഡിന് കേരളത്തിലുടനീളം 161 പ്രോജക്ടുകളിലായി 1.67 കോടി സ്‌ക്വയർ ഫീറ്റ് ബിൽറ്റ് അപ്പ് ഏരിയയുണ്ട്. ഡിസൈനർ അപ്പാർട്ടുമെന്റുകൾ, ലക്ഷ്വറി സ്‌കൈവില്ലകൾ, പ്രീമിയം അപ്പാർട്ടുമെന്റുകൾ, ലക്ഷ്വറി ഗാർഡൻ സ്യൂട്ടുകൾ, അൾട്രാ ലക്ഷ്വറി ഗാർഡൻ ബംഗ്ലാവുകൾ, പ്രീമിയം ഡവലപ്ഡ് പ്ലോട്ടുകൾ തുടങ്ങിRead More →


