22 ബില്യന്‍ ഡോളറുണ്ടായിരുന്ന ബൈജൂസിന്റെ വിപണിമൂല്യം പൂജ്യമാക്കി ബ്ലാക്ക് റോക്ക്

ബെംഗളൂരു: ബൈജൂസിന്റെ വിപണി മൂല്യം പൂജ്യമാക്കി അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ബ്ലാക്ക് റോക്ക്.അടുത്തിടെ ബൈജൂസ് നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് ബ്ലാക്ക്‌റോക്കിന്റെ നടപടിയെന്നാണ് നിരീക്ഷണം. ഒരുകാലത്ത് 2200 കോടി ഡോളറുണ്ടായിരുന്ന, ഇന്ത്യന്‍ എഡ്‌ടെക്ക് സ്ഥാപനമായിരുന്നു ബൈജൂസ്. ബൈജൂസിലെ മുഖ്യനിക്ഷേപസ്ഥാപമായ പ്രോസസിന്റെ ഓഹരികളുടെ വിപണിമൂല്യം കഴിഞ്ഞ ദിവസം എച്ച്.എസ്.ബി.സി കുറച്ചതിന് പിന്നാലെയാണ് അപ്രതീക്ഷിത തിരിച്ചടി. ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ സ്റ്റാര്‍ട്ടപ്പ് കമ്പനിയായി കണക്കാക്കിയിരുന്ന ബൈജൂസിലെ പ്രതിസന്ധികള്‍ ആദ്യമായി ചൂണ്ടിക്കാട്ടിയത്Read More →

മണപ്പുറം ഫിനാന്‍സില്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്തി വിപി നന്ദകുമാര്‍

തൃശൂര്‍: പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സില്‍ ഓഹരി പങ്കാളിത്തം കൂട്ടി എംഡിയും സിഇഒയുമായ വിപി നന്ദകുമാര്‍. വിപണിയിൽ നിന്നാണ് ഓഹരി സ്വന്തമാക്കിയത്. ജൂണ്‍ മൂന്നിന് 3.47 ലക്ഷം കോടി രൂപയ്ക്ക് 2 ലക്ഷം ഓഹരികളും ജൂണ്‍ നാലിന് 2.47 ലക്ഷം കോടി രൂപയ്ക്ക് 1.5 ലക്ഷം ഓഹരികളുമാണ് നന്ദകുമാര്‍ സ്വന്തമാക്കിയത്. മൊത്തം 5.94 കോടി രൂപയുടെ ഇടപാടാണ് നടത്തിയത്. 2024 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് 24.55 കോടിRead More →

മ​നാ​മ: കെ.​എ​സ്.​എ-​നെ​സ്മ യു​നൈ​റ്റ​ഡ് ഇ​ൻ​ഡ​സ്ട്രീ​സും (എ​ൻ.​യു.​ഐ), കെ.​എ​സ്.​എ, അ​ൽ​മോ​യ്യാ​ദ് കോ​ൺ​ട്രാ​ക്ടി​ങ് ക​മ്പ​നി​യും സ​ഹ​ക​ര​ണം പ്ര​ഖ്യാ​പി​ച്ചു. ‘നെ​സ്മ അ​ൽ​മോ​യ്യാ​ദ്’ എ​ന്ന പേ​രി​ൽ യോ​ജി​ച്ച് പ്ര​വ​ർ​ത്തി​ക്കും. ര​ണ്ട് ഓ​ർ​ഗ​നൈ​സേ​ഷ​നു​ക​ളു​ടെ​യും ശ​ക്തി​യും വൈ​ദ​ഗ്ധ്യ​വും സം​യോ​ജി​പ്പി​ച്ച്, നി​ർ​ദി​ഷ്ട ജോ​ലി​ക​ൾ ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​ണ് ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്തം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. സം​യു​ക്ത സം​രം​ഭ ഉ​ട​മ്പ​ടി​യി​ൽ എ​ൻ.​യു.​ഐ ഡെ​പ്യൂ​ട്ടി സി.​ഇ.​ഒ നൈ​ഫ് അ​ല​ബീ​ദി​യും അ​ൽ​മോ​യ്യാ​ദ് കോ​ൺ​ട്രാ​ക്ടി​ങ് ഗ്രൂ​പ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ഹ​ല അ​ൽ​മോ​യ്യാ​ദും ഒ​പ്പു​െ​വ​ച്ചു. ഇ​രു ക​മ്പ​നി​ക​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​വും ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും പ്രോ​ജ​ക്ടു​ക​ൾRead More →

കൊച്ചി: ആഗോളവിപണിയിൽ സ്വർണവില ഇനിയും കുറയുമെന്ന് സൂചന. പീപ്പിൾസ് ബാങ്ക് ഓഫ് ചൈന വൻതോതിലുള്ള സ്വർണക്കട്ടി ശേഖരം വാങ്ങുന്നത് താൽക്കാലികമായി നിർത്തിവെച്ചത് വില കുറയുന്നതിന് ഇടയാക്കുന്നുണ്ട്. ചൈനീസ് സെൻട്രൽ ബാങ്ക് കഴിഞ്ഞ് 18 മാസമായി സ്വർണശേഖരം വർധിപ്പിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം. ഈ തീരുമാനം പുറത്തുവന്നതോടെ സ്വർണവില 3.5% കുറയുകയാണ് ഉണ്ടായത്. അതോടൊപ്പം അമേരിക്കയിൽ മൂന്ന് ലക്ഷത്തിനടുത്ത് പുതിയ തൊഴിൽ നൽകിയത് മൂലം പണപെരുപ്പ നിരക്കിൽ ഉണ്ടായ സമ്മർദത്തെ ചെറിയതോതിൽRead More →

കൊച്ചി: സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന ഇടിവ്. ഒരുഗ്രാമിന് 190 രൂപയും പവന് 1520 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,570 രൂപയും പവന് 52,560 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. സ്വർണ വ്യാപാര ചരിത്രത്തിൽ ഒറ്റദിവസം ഇത്രയധികം വില ഒറ്റയടിക്ക് കുറയുന്നത് ഇതാദ്യമാണ്. ഇതിനുമുമ്പ് 150 രൂപയാണ് ഒറ്റദിവസം ഗ്രാമിന് കുറഞ്ഞതിൽ റെക്കോഡ്. പവന് 1200 രൂപയായിരുന്നു അന്ന് കുറഞ്ഞത്. 18 മാസത്തെRead More →