എംടിഎൻഎല്ലിന്റെ ആസ്തികൾ വിറ്റ് 6,000 കോടി സമാഹരിക്കാൻ കേന്ദ്ര സർക്കാർ

കടക്കെണിയിലായ പൊതുമേഖലാ ടെലികോം കമ്പനിയുടെ ആസ്തികൾ വിറ്റ് പണം സമാഹരിക്കാൻ സർക്കാർ. എം.ടി.എൻ.എല്ലിന്റെ ഭൂമിയും കെട്ടിടങ്ങളുമാണ് വിൽക്കുന്നത്. ഇതിലൂടെ നടപ്പ് സാമ്പത്തിക വർഷം 6,000 കോടി രൂപ കണ്ടെത്താനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. കമ്പനിയുടെ ഭീമമായ സാമ്പത്തിക ബാധ്യതയുടെ ഒരുഭാഗം വീട്ടുന്നതിനായാണ് തുക വിനിയോഗിക്കുക. അടുത്ത രണ്ടു വർഷത്തേക്കുള്ള വിൽപന പദ്ധതിയും സർക്കാരിന്റെ പരിഗണനയിലാണ്. ആദ്യഘട്ടമായാണ് 6,000 കോടിയുടെ ആസ്തികൾ വിൽക്കുന്നത്. കനത്ത ബാധ്യത നേരിടുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ പുനരുദ്ധരിക്കുന്നതിനുംRead More →

രാജ്യത്തെ നഗരങ്ങളിൽ തൊഴിലില്ലായ്മ കൂടുന്നുവെന്ന് റിപ്പോർട്ട്

ബെംഗളൂരു: രാജ്യത്തെ നഗരങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷമാകുന്നതായി റിപ്പോർട്ട്. നടപ്പ് സാമ്പത്തിക വർഷത്തെ ജൂലായ്-സെപ്റ്റംബർ പാദത്തിൽ നഗരപ്രദേശങ്ങളിലെ യുവാക്കളുടെ തൊഴിലില്ലായ്മ ആറു പാദങ്ങളിലെ ഉയർന്ന നിരക്കിലെത്തി. ഇതിൽ കേരളമാണ് മുന്നിൽ. സംസ്ഥാനത്ത് 15-നും 29-നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരിലെ തൊഴിലില്ലായ്മാ നിരക്ക് 28.9 ശതമാനമായി. രാജ്യത്തെ മൊത്തം കണക്കെടുത്താൽ ഈ വിഭാഗത്തിലെ നിരക്ക് മുമ്പത്തെ പാദത്തിലെ 18.2 ശതമാനത്തിൽനിന്ന് 18.9 ശതമാനമായി വർധിച്ചു. അതേസമയം, ഗ്രാമീണ മേഖലയിലെ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക്Read More →

ആറാം ക്ലാസുകാരന് കിഡ്നി നിറയെ കല്ല്; ഇരുമ്പൻ പുളിയിൽ ഒളിഞ്ഞിരിക്കുന്ന വില്ലനെക്കുറിച്ച് അറിയാം

ആറാം ക്ലാസുകാരന് മൂത്രമൊഴിക്കുമ്പോൾ രക്തം പോകുന്നു എന്ന് പറഞ്ഞാണ് രക്ഷിതാക്കൾ അവനെ ഡോ. ഇ.ടി. അരുൺ തോമസിന്റെ ഒ.പിയിൽ കൊണ്ടുവന്നത്. സ്കാൻ എടുത്തു നോക്കിയപ്പോൾ രണ്ട് കിഡ്നിയിലും മുഴുവൻ കുഞ്ഞു കല്ലുകൾ! അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത്, കുഞ്ഞ് എല്ലാ ദിവസവും ട്യൂഷൻ ക്ലാസിൽ പോകുമ്പോൾ ഇരുമ്പൻപുളി കഴിക്കാറുണ്ടായിരുന്നു എന്ന്. ഇരുമ്പൻപുളിയിലുള്ള ഓക്സലേറ്റ് കിഡ്നിയുടെ പ്രവർത്തനത്തെ തകരാറിലാക്കുമെന്ന് ഡോ. ഇ.ടി. അരുൺ തോമസ് വ്യക്തമാക്കുന്നു. ഇരുമ്പൻപുളിയിൽ അടങ്ങിയ ഉയർന്ന അളവിലുള്ള ഓക്സലേറ്റ് ശരീരത്തിൽRead More →

പ്രഥമ ഡി ഫാം ബാച്ച്;നൂറ് ശതമാനം വിജയ തിളക്കത്തിൽ ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി

മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിലെ ആദ്യ ബാച്ച് ഡിപ്ലോമ ഇൻ ഫാർമസിയിലെ 46 വിദ്യാർത്ഥികളും ഉന്നത വിജയം കരസ്ഥമാക്കി. അക്കാദമിക് ഘോഷയാത്രയോടെ ആരംഭിച്ച ‘സെനോറ 2026’ ബിരുദദാന ചടങ്ങ് മുൻ ഡീൻ ബ്രിഗേഡിയർ ഡോ. എ.പി.കാമത്ത് ഉദ്ഘാടനം ചെയ്തു. 2023–2026 ഡി.ഫാം ബാച്ചിലെ മികച്ച വിദ്യാർത്ഥികൾക്കുള്ള അക്കാദമിക് എക്സലൻസ് പുരസ്കാരങ്ങളും സർട്ടിഫിക്കറ്റുകളുടെ വിതരണവും ഡോ. എ.പി.കാമത്ത് നിർവ്വഹിച്ചു. ഉയർന്ന ഭൗതിക സാഹചര്യങ്ങളും വിദഗ്ധരായ അധ്യാപകരും ഉന്നത നിലവാരമുള്ള ലാബുകളുമാണ്Read More →

സ്വർണ വില അന്താരാഷ്ട്ര വിപണിയിൽ 21 ശതമാനം ഇടിഞ്ഞപ്പോൾ ഇന്ത്യയിലേത് 15 ശതമാനം മാത്രം

ജനുവരി 30 മുതൽ ഒക്ടോബർ 30 വരെയുള്ള കാലയളവിൽ അന്താരാഷ്ട്ര വിപണിയിൽ ഡോളർ നിരക്കിൽ സ്വർണവില 21.4% ഇടിഞ്ഞപ്പോൾ, ഇന്ത്യൻ വിപണിയിൽ രൂപയുടെ നിരക്കിൽ ഈ ഇടിവ് 14.9% മാത്രമായിരുന്നുവെന്നാണ് ആക്സിസ് മ്യൂച്വൽ ഫണ്ട് 2026 നവംബറിൽ പുറത്തുവിട്ട ‘Gold & Silver: From Euphoria to Equilibrium’ എന്ന റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 6.5 ശതമാനം പോയിന്‍റിന്‍റെ ഈ വ്യത്യാസം, ആഗോള വിപണിയിലെ ട്രെൻഡുകൾക്ക് പുറമേ കറൻസി മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളുംRead More →