10000 കോടിയുടെ ഭാരത് നെറ്റ് പദ്ധതിയുമായി ബിഎസ്എന്‍എല്ലും പോളിക്യാബും

രാജ്യത്തെ ഗ്രാമീണ മേഖലകളില്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് ലഭ്യമാക്കാന്‍ ബിഎസ്എന്‍എല്ലും കേബിള്‍ നിര്‍മ്മാണ കമ്പനിയായ പോളിക്യാബും കൈകോര്‍ക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് നെറ്റ് ഫേസ്-3 പദ്ധതിക്ക് കീഴില്‍ പതിനായിരം കോടിയോളം രൂപയുടെ കരാറാണ് പോളിക്യാബ് സ്വന്തമാക്കിയത്. ഇതോടെ ഉള്‍നാടന്‍ ഗ്രാമങ്ങളിലും സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ബിഎസ്എന്‍എല്‍ ഭാരത് ഫൈബര്‍ കണക്ഷനും മെച്ചപ്പെട്ട 4G/5G സേവനങ്ങളും ലഭ്യമാകും. ഇരുവരുടെയും സഹകരണം വിദ്യാര്‍ത്ഥികള്‍ക്കും കര്‍ഷകര്‍ക്കും ചെറുകിട സംരംഭകര്‍ക്കും തുല്യ ഡിജിറ്റല്‍ അവസരങ്ങള്‍ ഉറപ്പാക്കുന്ന പുത്തന്‍Read More →

ആളോഹരി കടത്തിൽ സ്വിറ്റ്സർലൻഡ് ഒന്നാമത്; ഓരോ പൗരനും 3.42 ലക്ഷം ഡോളർ കടബാധ്യത, ഇന്ത്യയിലെ ആളോഹരി കടം ഏകദേശം 4,708 ഡോളർ മാത്രം

വിഷ്വൽ ക്യാപിറ്റലിസ്റ്റ് പുറത്തുവിട്ട പുതിയ റാങ്കിങ് പ്രകാരം, ലോകത്തിൽ ആളോഹരി കടത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം സ്വിറ്റ്സർലൻഡാണ്. സർക്കാർ, വീടുകൾ, കോർപ്പറേറ്റ് മേഖല എന്നിവയുടെ ആകെ കടം ചേരുമ്പോൾ സ്വിറ്റ്സർലൻഡിലെ ഓരോ പൗരനും ശരാശരി 3,42,240 ഡോളറിന്‍റെ കടബാധ്യതയുണ്ട്. എന്നാൽ ഈ പട്ടികയിൽ വളരെ താഴെയുള്ള ഇന്ത്യയിലെ ആളോഹരി കടം ഏകദേശം 4,708 ഡോളർ മാത്രമാണ്. 2026ലെ ആദ്യ പാദത്തിലെ കണക്കുകൾ അടിസ്ഥാനമാക്കിയുള്ള റാങ്കിങ്ങിൽ, സർക്കാറുകൾ, വീടുകൾ, ധനകാര്യേതരRead More →