വേഗത്തിൽ സ്വത്ത് വർധിപ്പിച്ച കോടീശ്വരന്മാരിൽ അംബാനി മുന്നിൽ
ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ സ്വത്ത് വർധിപ്പിച്ച കോടീശ്വരനായി മുകേഷ് അംബാനി. 6 ബില്യൺ ഡോളറിന്റെ വർധനവാണ് മുകേഷ് അംബാനിയുടെ സ്വത്തിൽ ഒരു ദിവസം കൊണ്ട് ഉണ്ടായത്. റിലയൻസിന്റെ ഇൻഡസ്ട്രീസിന്റെ ഓഹരികൾക്കുണ്ടായ നേട്ടമാണ് അംബാനിയെ ഒന്നാമതെത്തിച്ചത്. 7.85% വർധനവാണ് അംബാനിയുടെ സ്വത്തിൽ ഒരു ദിവസം കൊണ്ട് മാത്രം ഉണ്ടായത്. 6.3 ബില്യൺ ഡോളറാണ് വർധനവിന്റെ മൂല്യം. ഇതോടെ ലോക കോടീശ്വരന്മാരുടെ പട്ടികയിൽ അംബാനി 23 -ാം സ്ഥാനത്തെത്തി. ഇന്ത്യൻRead More →





