നിക്ഷേപം ആകർഷിക്കാൻ കേരളം; ഗ്ലോബൽ ഡിജിറ്റൽ ട്രാൻഫർമേഷൻ സമ്മിറ്റ് 24,25 തീയതികളിൽ
കൊച്ചി: കേരളത്തിന്റെ ഡിജിറ്റൽ ഭാവിയും പുതിയ നിക്ഷേപ സാധ്യതകളും ആഗോള സാങ്കേതിക പങ്കാളിത്തവും ചർച്ച ചെയ്യുന്നതിനായി ‘കേരള ഗ്ലോബൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ആൻഡ് ഇൻവെസ്റ്റ്‌മെന്റ് സമ്മിറ്റ്’ നവംബർ 24, 25 തീയതികളിൽ നടക്കും. അങ്കമാലി അഡ്ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററാണ് ഉച്ചകോടിക്ക് വേദിയാകുക. മുഖ്യമന്ത്രി വി.ഡി. സതീശൻ മുഖ്യാതിഥിയാകും. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോൺ, റോജി എം. ജോൺ, അഡ്വ. ബിന്ദു കൃഷ്ണ, പി.സി. വിഷ്ണുനാഥ്, ഒ.ജെ.Read More →





