ഒന്നാംപാദ അറ്റാദായം ഇടിഞ്ഞു, തിരിച്ചടി നേരിട്ട് പ്രജ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍
മുംബൈ: മോശം ഒന്നാംപാദ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും പ്രജ് ഇന്‍ഡസ്ട്രീസ് ടിറ്റഗഡ് റെയില്‍ സിസ്റ്റംസ് ഓഹരികള്‍ ചൊവ്വാഴ്ച സമ്മിശ്ര പ്രകടനം നടത്തി. പ്രജ് ഇന്‍ഡസ്ട്രീസ്പ്രജ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ ഏകദേശം 9% ഇടിഞ്ഞ് രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. കമ്പനിയുടെ സംയോജിത നികുതിയ്ക്ക് ശേഷമുള്ള ലാഭം ആദ്യ പാദത്തില്‍ 94% ഇടിഞ്ഞ് 5.34 കോടി രൂപയായിരുന്നു. വരുമാനം 699 കോടി രൂപയില്‍ നിന്നും 640 കോടി രൂപയായി കുറഞ്ഞു. ഇബിറ്റRead More →

