സര്‍ക്കാറിന് 7324.34 കോടി രൂപ ലാഭവിഹിതം നല്‍കി എല്‍ഐസി
ന്യൂഡല്‍ഹി: ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) ലാഭവിഹിത ഇനത്തില്‍ കേന്ദ്രസര്‍ക്കാറിന് 7324.34 കോടി രൂപ കൈമാറി. കമ്പനി സിഇഒയും എംഡിയുമായ ആര്‍ ദ്വെരെസ്വാമി ധനമന്ത്രി നിര്‍മ്മലാ സീതാരാമന് ലാഭവിഹിതത്തിന്റെ ചെക്ക് നല്‍കുകയായിരുന്നു. ധനകാര്യ സേവന വകുപ്പ് സെക്രട്ടറി നാഗരാജു എം, ജോയിന്റ് സെക്രട്ടറി പര്‍ശന്ത് കുമാര്‍ ഗോയല്‍, എല്‍ഐസി മാനേജിംഗ് ഡയറക്ടര്‍മാരായ സത് പാല്‍ ഭാനു, ദിനേശ് പന്ത്, രത്നാകര്‍ പട്നായിക്, വടക്കന്‍ മേഖലയുടെ ഇസഡ്എം (ഇന്‍ചാര്‍ജ്)Read More →





