നേട്ടമുയര്‍ത്തി എച്ച് യുഎല്‍ ഓഹരി, ബ്രോക്കറേജുകള്‍ക്ക് പറയാനുള്ളത്
മുംബൈ: ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചതിന് പുറകെ മികച്ച നേട്ടവുമായി മുന്നേറുകയാണ് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഓഹരി. ഓഗസ്റ്റ് 1 ന് 8 ശതമാനം വരെ ഉയര്‍ന്ന ഓഹരി പിന്നീട് ലാഭമെടുപ്പ് നേരിട്ടു. 2553.70 രൂപത്തില്‍ ക്ലോസ് ചെയ്‌തെങ്കിലും 1.29 ശതമാനം ഉയര്‍ച്ച ഓഹരിയില്‍ ദൃശ്യമായി. ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ഓഹരിയില്‍ ബുള്ളിഷ് കാഴ്ചപ്പാട് വച്ചുപുലര്‍ത്തുന്നു. ഗോള്‍ഡ് മാന്‍ സാക്ക്‌സ് ഓഹരി റേറ്റിംഗ് ന്യൂട്രലില്‍ നിന്നും വാങ്ങലിലേയ്ക്ക് മാറ്റിയപ്പോള്‍ ജെഎം ഫിനാന്‍ഷ്യല്‍, മോതിലാല്‍ ഓസ്വാള്‍,Read More →
