മുംബൈ: ഇന്ത്യന്‍ ബെഞ്ച് മാര്‍ക്ക് സൂചികകളായ നിഫ്റ്റിയും സെന്‍സെക്‌സും കഴിഞ്ഞയാഴ്ച കനത്ത ഇടിവ് നേരിട്ടു. സെന്‍സെക്സും നിഫ്റ്റിയും യഥാക്രമം 1.05 ശതമാനവും 1.09 ശതമാനവും ബിഎസ്ഇ ലാര്‍ജ് ക്യാപ് 1.2 ശതമാനവും മിഡ്ക്യാപ് 1.8 ശതമാനവും സ്മോള്‍ക്യാപ് 2.5 ശതമാനവും പൊഴിക്കുകയായിരുന്നു. എന്നാല്‍ സൂചികകള്‍ ഇടിയുമ്പോഴും നേട്ടം തുടര്‍ന്ന ചില സ്‌മോള്‍ക്യാപ്പ് ഓഹരികളുണ്ട്. ജയസ്വാല്‍ നെക്കോ ഇന്‍ഡസ്ട്രീസ്, സൗരാഷ്ട്ര സിമന്റ്, വിംത ലാബ്‌സ്, അദ്വൈത് എനര്‍ജി, കാര്‍ട്രേഡ് ടെക്, ബ്ലിസ്Read More →

കൊച്ചി: 2025-26 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ ഫെഡറൽ ബാങ്കിന്റെ മൊത്തം ബിസിനസ് 528640.65 കോടി രൂപയായി ഉയർന്നു. 1556.29 കോടി രൂപയാണ് പ്രവർത്തന ലാഭം. അറ്റാദായം 861.75 കോടി രൂപയാണ്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ആറാമത്തെ സ്വകാര്യ ബാങ്ക് എന്ന സ്ഥാനം ഫെഡറൽ ബാങ്കിന് സ്വന്തമായി. പൊതുവെ വളർച്ച കുറയാറുള്ള ആദ്യ പാദത്തിലും കമേഴ്‌സ്യൽ ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ്, സ്വർണ വായ്പാ എന്നീ മേഖലകളിൽ ബാങ്കിന് വളർച്ചRead More →

കൊച്ചി: സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് തുക ഇല്ലാത്തതിന് അഞ്ചുവർഷത്തിനിടെ രാജ്യത്തെ പൊതുമേഖല ബാങ്കുകൾ ഉപഭോക്താക്കളിൽനിന്ന് പിഴയായി ഈടാക്കിയത് 8,959.97 കോടി രൂപ. 2021-’22 മുതൽ 2024-’25 വരെയുള്ള സാമ്പത്തിക വർഷങ്ങളിലാണ് ഇത്രയും തുക പിഴ ഈടാക്കിയത്. ചൊവ്വാഴ്ച പാർലമെന്‍റിലാണ് കണക്ക് അവതരിപ്പിച്ചത്. അതേസമയം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2020 മാർച്ചിൽ പിഴ ചുമത്തൽ നിർത്തിയിരുന്നു. 2020-’21, ’21-’22 വർഷങ്ങളിൽ പിഴ ഈടാക്കാതിരുന്ന പഞ്ചാബ് ആൻഡ് സിന്ധ്Read More →

കൊച്ചി: ഇന്ത്യയിലെ മുന്‍നിര എന്‍ബിഎഫ്സികളില്‍ ഒന്നായ ടിവിഎസ് ക്രെഡിറ്റ് സര്‍വീസസ് 2025 ജൂണ്‍ 30-ന് അവസാനിച്ച ത്രൈമാസത്തിലേക്കുള്ള ഓഡിറ്റ് ചെയ്യാത്ത സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചു. 2026 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ത്രൈമാസത്തില്‍ 1697 കോടി രൂപയുടെ ആകെ വരുമാനമാണ് കമ്പനി റിപ്പോര്‍ട്ടു ചെയ്യുന്നത്. 2025 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ത്രൈമാസത്തേക്കാള്‍ 6 ശതമാനം വര്‍ധനവ്. 2025 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ത്രൈമാസത്തേക്കാള്‍ 29 ശതമാനം വര്‍ധനവോടെ 2026 സാമ്പത്തിക വര്‍ഷത്തിന്‍റെRead More →

മുംബൈ: തുടർച്ചയായ നാലാമത്തെ മാസവും കടപ്പത്ര വിപണിയിൽ വിദേശ നിക്ഷേപക സ്ഥാപനങ്ങൾ വിൽപ്പന നടത്തി. 455 കോടി രൂപയാണ് ജൂലൈയിൽ വിദേശ നിക്ഷേപക സ്ഥാപനങ്ങൾ ഇന്ത്യൻ കടപത്ര വിപണിയിൽ നിന്ന് പിൻവലിച്ചത്. കഴിഞ്ഞ മാസം വിദേശ നിക്ഷേപകർ വാങ്ങിയും വിറ്റും സമ്മിശ്രമായ രീതിയിലാണ് കടപ്പത്ര വിപണിയെ സമീപിച്ചത്. നടപ്പു സാമ്പത്തിക വർഷം ആദ്യമാസം മുതൽ കടപ്പത്ര വിപണിയിൽ വിദേശ നിക്ഷേപകർ വില്പന നടത്തിവരികയാണ്. 2025-26 സാമ്പത്തിക വർഷത്തിൽ ഇതുവരെ 23,435Read More →