മുംബൈ: വില കുറഞ്ഞതിനെ തുടര്‍ന്ന് പ്രതിരോധ മേഖല ഓഹരികളായ ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് (ജിആര്‍എസ്ഇ), ബിഇഎംഎല്‍ തുടങ്ങിയവയില്‍ വാങ്ങല്‍ ദൃശ്യമായി. ഇതോടെ ഓഹരി വിലകള്‍ ഉയര്‍ന്നു. ഡാറ്റ പാറ്റേണ്‍സ് 3 ശതമാനവും ഭാരത് ഇലക്ട്രോണിക്‌സ്, ജിആര്‍എസ്ഇ രണ്ട് ശതമാനം വീതവും ബിഇഎംഎല്‍, എച്ച്എഎല്‍ എന്നിവ 1-7-1.9 ശതമാനം വീതവും മസ്‌ഗോണ്‍ ഡോക്ക് 1.6 ശതമാനവുമാണ് ഉയര്‍ന്നത്. കഴിഞ്ഞ 7 സെഷനുകളില്‍ ഈ ഓഹരികള്‍ ഇടിവ് നേരിട്ടിരുന്നു. ഐഎന്‍വിഅസറ്റ് പിഎംഎസ്,Read More →

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാങ്കുകള്‍ അവരുടെ കോര്‍പ്പറേറ്റ്, എസ്എംഇ (ചെറുകിട, ഇടത്തരം സംരംഭങ്ങള്‍) വായ്പാ പദ്ധതികള്‍ പുനഃപരിശോധിക്കാന്‍ സാധ്യത. യുഎസ് ഇന്ത്യയ്‌ക്കെതിരെ 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയ പശ്ചാത്തലത്തിലാണിത്. കൂടാതെ കമ്പനികള്‍ ബാങ്ക് വായ്പകളേക്കാളേറെ കോര്‍പറേറ്റ് ബോണ്ട് വഴിയുള്ള ഫണ്ട് സമാഹരണമാണ് തെരഞ്ഞെടുക്കുന്നത്. ഇതും റേറ്റുകള്‍ പുന: പരിശോധിക്കാന്‍ ബാങ്കുകളെ നിര്‍ബന്ധിതരാക്കുന്നു. ആര്‍ബിഐയുടെ മേഖലാടിസ്ഥാനത്തിലുള്ള വായ്പ വിതരണ ഡാറ്റകള്‍ പ്രകാരം കോര്‍പറേറ്റ്, എസ്എംഇ വായ്പ വളര്‍ച്ച 6-9 ശതമാനമായി 2025Read More →

മുംബൈ: ആദ്യ പത്ത് കമ്പനികളിലെ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ ചോര്‍ച്ച. കഴിഞ്ഞയാഴ്ചയിലെ മാര്‍ക്കറ്റ് ഇടിവാണ് കാരണം. ടിസിഎസ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഫോസിസ്, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി), ബജാജ് ഫിനാന്‍സ് എന്നിവയുടെ വിപണി മൂല്യം കഴിഞ്ഞ ആഴ്ച 1,35,349.93 കോടി രൂപ ഇടിഞ്ഞു. ഇതില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) കനത്ത തിരിച്ചടി നേരിട്ടത്.കമ്പനിയുടെ വാല്വേഷന്‍ 47,487.4Read More →

മുംബൈ: ഓഗസ്റ്റ് 1 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യന്‍ ബെഞ്ച് മാര്‍ക്ക് സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും യഥാക്രമം 1.05 ശതമാനവും 1.09 ശതമാനവും ഇടിവ് നേരിട്ടു. ജൂലൈയില്‍ ഇരു സൂചികകളും ഏകദേശം 3 ശതമാനമാണ് പൊഴിച്ചത്. കഴിഞ്ഞയാഴ്ച, ബിഎസ്ഇ ലാര്‍ജ് ക്യാപ് 1.2 ശതമാനവും മിഡ്ക്യാപ് 1.8 ശതമാനവും സ്‌മോള്‍ക്യാപ് 2.5 ശതമാനവും ഇടിഞ്ഞപ്പോള്‍ മേഖലാടിസ്ഥാനത്തില്‍, നിഫ്റ്റി റിയാലിറ്റി സൂചിക 5.7 ശതമാനവും നിഫ്റ്റി മെറ്റല്‍ സൂചിക 3.4 ശതമാനവുംRead More →

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ (എഫ്‌ഐഐ)  പിന്‍മാറ്റം തുടരുന്നു. ഓഗസ്റ്റ് 1 ന് അവസാനിച്ച ആഴ്ചയില്‍ എഫ്‌ഐഐ പിന്‍വലിച്ച തുക 20,524.42 കോടി രൂപയിലെത്തിയപ്പോള്‍ ഒന്‍പത് ദിവസത്തില്‍ ഇത് 27,000 കോടി രൂപയും ജൂലൈയില്‍ 60,939.16 കോടി രൂപയുമാണ്. അതേസമയം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ (ഡിഐഐ)കഴിഞ്ഞയാഴ്ച 24,300.05 കോടി രൂപ ഇന്ത്യന്‍ ഇക്വിറ്റി വിപണിയിലേയ്‌ക്കൊഴുക്കി. ഇത് തുടര്‍ച്ചയായ 15ാമത്തെ ആഴ്ചയാണ് ഡിഐഐകള്‍ അറ്റ വാങ്ങല്‍കാരാകുന്നത്.Read More →