സ്റ്റാര്‍ ഇമേജിംഗ് ആന്റ് പാത്ത് ലാബ് ഐപിഒ ഓഗസ്റ്റ് 8 ന് തുടങ്ങും
മുംബൈ:ഡയഗ്‌നോസ്റ്റിക് ശൃംഖല സ്റ്റാര്‍ ഇമേജിംഗ് ആന്‍ഡ് പാത്ത് ലാബ് ഓഗസ്റ്റ് 8 ന് തങ്ങളുടെ ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) സബ്സ്‌ക്രിപ്ഷനായി തുറക്കും. ഓഹരിയൊന്നിന് 135-142 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 12 വരെയാണ് ഓഫര്‍. ആങ്കര്‍ നിക്ഷേപകരുടെ സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങുന്നത് ഓഗസ്റ്റ് 7 നാണ്. ഓഹരി അലോട്ട്‌മെന്റ് ഓഗസ്റ്റ് 13 ന് നിശ്ചയിക്കുമ്പോള്‍ ലിസ്റ്റിംഗ് ഓഗസ്റ്റ് 18 ന്. ബിഎസ്ഇ എസ്എംഇയിലായിരിക്കും ഓഹരികളെത്തുക. 39.2 ലക്ഷം ഓഹരികളുടെ ഫ്രഷ്Read More →
