ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ സർവീസ് ടെക്നോളജി കോഴ്സ്

തിരുവനന്തപുരം: ഭിന്നശേഷിക്കാർക്ക് സൗജന്യമായി മൊബൈൽ സർവീസ് ടെക്നോളജി കോഴ്സ് പഠിക്കാൻ ധാരണാപത്രം ഒപ്പിട്ടു. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയുടെ അധ്യക്ഷതയിൽ സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും തിരുവനന്തപുരത്തെ കമ്പ്യൂട്രോൺ ട്രെയിനിംഗ് സൊല്യൂഷനും തമ്മിലാണ് ധാരണാപത്രം കൈമാറിയത്. ദുബൈ കേന്ദ്രമായ് കാൽ നൂറ്റാണ്ടിൻ്റെയും തിരുവനന്തപുരത്ത് ഒരു വർഷത്തെയും പ്രവർത്തന പരിചയമുള്ള കമ്പ്യൂട്രോൺ ആണ് സൗജന്യമായി പരിശീലനം നൽകുക. 20 പേരുള്ള ബാച്ചിനെ തിരഞ്ഞെടുത്ത് അവർക്ക് ആറ് മാസത്തേക്കാണ് കോഴ്സ്. ദിവസം രണ്ട് മണിക്കൂർ വച്ച്Read More →

ഗോദ്റെജിൻറെ പുതിയ എസി മോഡലുകൾ വിപണിയിൽ

കൊച്ചി: ഗോദ്റെജ് എന്റർപ്രൈസസ് ഗ്രൂപ്പിന്റെ അപ്ലയൻസസ് ബിസിനസായ ഗോദ്റെജ് ആൻഡ് ബോയ്സ്‌ രാജ്യത്തെ വ്യവസായ മേഖലയും വലിയ വീടുകളും ലക്ഷ്യമിട്ട് എസികളുടെ ശ്രേണി വിപുലീകരിച്ചു. രണ്ട്, മൂന്ന് ടൺ കപ്പാസിറ്റിയിലുള്ള വൺ-വേ കസ്സറ്റ്, ഫോർ-വേ കസറ്റ് എസികൾ, രണ്ട് മുതൽ നാല് ടൺ വരെ ശേഷിയുള്ള ടവർ എസികൾ, രണ്ടര, മൂന്ന് ടൺ ശേഷിയുള്ള ടർബോ കൂൾ സ്പ്ലിറ്റ് എസി എന്നിവയുൾപ്പെടുന്നതാണ് പുതിയ നിര. മികച്ച ശീതീകരണ ശേഷിയുള്ള മൂന്ന്Read More →

കേരള ഇന്റേൺഷിപ്പ് പോർട്ടൽ: കെൽട്രോണുമായി ധാരണാപത്രം ഒപ്പുവെച്ചു

. വിദ്യാർത്ഥികൾക്ക് മികച്ച ഇൻ്റേൺഷിപ്പ്, പ്ലേസ്മെന്റ് അവസരങ്ങൾ ലഭ്യമാക്കാനാണ് പോർട്ടൽ ആരംഭിക്കുന്നത് തിരുവനന്തപുരം: സംസ്ഥാനത്തെ നാല് വർഷ ബിരുദ പ്രോഗ്രാം വിദ്യാർത്ഥികൾക്കായുള്ള ഇൻ്റേൺഷിപ്പ്, പ്ലേസ്‌മെന്റ്  എന്നിവ ഏകോപിപ്പിക്കുന്നതിനുള്ള കേരള ഇൻ്റേൺഷിപ്പ് പോർട്ടൽ നടത്തിപ്പിന് കെൽട്രോണുമായി ധാരണാ പത്രം ഒപ്പുവെച്ചു. ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി മന്ത്രി ആർ ബിന്ദുവിന്റെ സാന്നിധ്യത്തിൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ രജിസ്‌ട്രാർ ബീനാറാണി എംഎസ്, കെൽട്രോൺ  ജനറൽ മാനേജർ രാജേഷ് ജി എന്നിവരാണ് ധാരണാ പത്രത്തിൽ ഒപ്പുവച്ചത്.Read More →

വിദ്യാഭ്യാസ നയം മാറ്റം ഫലം കാണുമോ

പുതിയ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചത് 2020ൽ ആയിരുന്നു. പതിറ്റാണ്ടുകളായി നിലനിന്നിരുന്ന വിദ്യാഭ്യാസ സമ്പ്രദായത്തെ കാലികമായി പരിഷ്ക്കരിക്കുകയായിരുന്നു ഒരു ലക്ഷ്യം. ഭാരതീയ വൈജ്ഞാനിക പാരമ്പര്യത്തെ പിന്തുടരാൻ അത് ശ്രമിക്കുന്നു. ഗ്ലോബൽ എജ്യൂക്കേഷൻ പാറ്റേണിലേക്ക് നമ്മുടെ ശൈലിയെ കൊണ്ടുവരാനും ശ്രമിക്കുന്നു.ഒന്നും മൂന്നും കാര്യങ്ങൾ പൊതുവെ അംഗീകരിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്തു. പക്ഷെ ഭാരതീയ ശൈലിയുടെ മറവിൽ സർക്കാർ ഹിന്ദുത്വ അജണ്ട ഒളിച്ച് കടത്തുന്നു എന്ന വിമർശനം പരക്കെ ഉണ്ടായി. എൻസിഇആർടി പുസ്തകങ്ങളിലെല്ലാം അത്Read More →

ഇന്ത്യയിലേയ്ക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം ശക്തമായി

ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള മൊത്തം നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) മെയ്-ജൂണ്‍ കാലയളവില്‍ ശക്തമായി തുടര്‍ന്നു. അതേസമയം, ഉയര്‍ന്ന പിന്‍വലിക്കല്‍ കാരണം അറ്റ നിക്ഷേപം മിതമായി. ആര്‍ബിഐയുടെ പ്രതിമാസ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. ജൂണ്‍മാസത്തിലെ നെറ്റ് എഫ്ഡിഐ 1 ബില്യണ്‍ ഡോളറാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 52 ശതമാനം ഇടിവ്. 2024 ജൂണില്‍ രാജ്യം 2.2 ബില്യണ്‍ ഡോളര്‍ അറ്റ നിക്ഷേപമാണ് നേടിയത്. അതേസമയം 2025 ജൂണിലെ മൊത്തം എഫ്ഡിഐ മുന്‍വര്‍ഷത്തെ 7 ബില്യണ്‍Read More →