യുഎസ് ടെക് റാലി: നേട്ടം കൊയ്ത് ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ടുകള്‍

മുംബൈ: യുഎസ് ടെക് ഓഹരികളിലെ വര്‍ധനവില്‍ നിന്ന് ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ നേട്ടമുണ്ടാക്കുന്നു. എന്‍വിഡിയ, മൈക്രോസോഫ്റ്റ്, ആല്‍ഫബെറ്റ് തുടങ്ങിയ വന്‍കിട കമ്പനി ഓഹരികള്‍ ഈയിടെ വലിയ തോതില്‍ ഉയര്‍ന്നിരുന്നു. ഇത് ആഗോളതലത്തില്‍ നിക്ഷേപം നടത്തുന്ന ഇന്ത്യന്‍ ഫണ്ടുകളെ സഹായിച്ചു. എന്‍വിഡിയ ഏപ്രില്‍ തൊട്ട് ഇതുവരെ 65 ശതമാനവും മൈക്രോസോഫ്റ്റ് 32 ശതമാനവുമുയര്‍ന്നപ്പോള്‍ ഇന്ത്യന്‍ എംഎഫുകളായ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ വാല്യു ഡിസ്‌ക്കവറി ഫണ്ടും എസ്ബിഐ ടെക് ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ടും എഡല്‍വേയ്‌സ് യുഎസ്Read More →

റിയല്‍ എസ്റ്റേറ്റ് ഓഹരികള്‍ മുന്നേറുന്നു, മ്യൂച്വല്‍ ഫണ്ട് നിക്ഷേപം പരിമിതം

മുംബൈ: ശക്തമായ ഭവന ആവശ്യകതയും സാമ്പത്തിക പുന:രുജ്ജീവനവും റിയല്‍ എസ്റ്റേറ്റ് ഓഹരികളെ ഉയര്‍ത്തിയെങ്കിലും മ്യൂച്വല്‍ ഫണ്ടുകളുടെ ഈ മേഖലയിലെ എക്‌സ്‌പോഷ്വര്‍ പരിമിതമാണ്. മാര്‍ക്കറ്റ് ഡാറ്റ അനുസരിച്ച് കഴിഞ്ഞ മൂന്ന് മാസത്തിനിടെ  മാക്രോടെക്ക് ഡെവലപ്പേഴ്‌സ് 17.5 ശതമാനവും ഒബ്‌റോയ് റിയാലിറ്റി 15.6 ശതമാനവും ഫീനിക്‌സ് മില്‍സ് 13.2 ശതമാനവും ബ്രിഗേഡ്് എന്റര്‍പ്രൈസസ് 12.4 ശതമാനവും പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രൊജക്ട്‌സ് 11.6 ശതമാനവും ഉയര്‍ന്നു. അതേസമയം മാക്രോടെക്കില്‍ നിപ്പോണ്‍ ഇന്ത്യയ്ക്ക് 2768 കോടിRead More →

ഇന്ത്യയുടെ ഉത്പാദന ജിവിഎയില്‍ 12 ശതമാനം വര്‍ദ്ധന

ന്യൂഡല്‍ഹി: 2024 സാമ്പത്തികവര്‍ഷത്തില്‍ ഉത്പാദന മേഖലയിലെ മൊത്തം മൂല്യവളര്‍ച്ച (ജിവിഎ)11.9 ശതമാനം വര്‍ദ്ധിച്ച് 24.6 ലക്ഷം കോടി രൂപയായി. മുന്‍വര്‍ഷത്തിലിത് 21.9 ലക്ഷം കോടി രൂപയായിരുന്നു. മാത്രമല്ല, കോവിഡിന് ശേഷം മാനുഫാകച്വറിംഗ് ജിവിഎ 65.5 ശതമാനമാണ് ഉയര്‍ന്നത്. മൊത്തം ജിവിഎയില്‍ ബേസിക് മെറ്റല്‍സ് 11.6 ശതമാനവും മോട്ടോര്‍ വാഹനങ്ങള്‍ 9.1 ശതമാനവും കെമിക്കല്‍ വസ്തുക്കള്‍ 8.8 ശതമാനവും ഭക്ഷ്യോത്പാദനം 7.4 ശതമാനവും ഫാര്‍മസ്യൂട്ടില്‍സ് 7.2 ശതമാനവും സംഭാവന ചെയ്തതായി സ്റ്റാറ്റിസ്റ്റിക്സ്Read More →

വ്യക്തിഗത വരുമാന നികുതി പിരിവ് കോര്‍പറേറ്റ് നികുതിയെ മറികടന്നു

ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി വ്യക്തിഗത ആദായ നികുതി പിരിവ് കോര്‍പറേറ്റ് നികുതിയെ മറികടന്നു. മൊത്തം പ്രത്യക്ഷ നികുതിയില്‍ വ്യക്തിഗത ആദായ നികുതി വിഹിതം 2024 സാമ്പത്തികവര്‍ഷത്തില്‍ 53.4 ശതമാനമാണ്. 2014 ല്‍ 38.1 ശതമാനമായിരുന്ന സ്ഥാനത്താണിത്. അതേസമയം കോര്‍പറേറ്റ് നികുതി വിഹിതം ഈ കാലയളവില്‍ 61.9 ശതമാനത്തില്‍ നിന്നും 46.6 ശതമാനമായി കുറഞ്ഞു. നികുതി പാലനത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍കൂര്‍ നികുതി വ്യവസ്ഥയുടെ ശക്തമായ അനുസരണമാണ് വളര്‍ച്ചയ്ക്ക്Read More →

തീരുവ സംഘര്‍ഷങ്ങള്‍ക്കിടയിലും ഇന്ത്യ-യുഎസ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: തീരുവ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യയും അമേരിക്കയും നയതന്ത്രമാര്‍ഗ്ഗങ്ങള്‍ തുറന്നിട്ടതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. യുഎസ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തിയ 25 ശതമാനം തീരുവ തിരിച്ചടിയാണെങ്കിലും ചര്‍ച്ചകളിലൂടെ ഇതിന് പരിഹാരം കാണാം എന്ന ആത്മവിശ്വസത്തിലാണ് ഉദ്യോഗസ്ഥര്‍. നിര്‍ദ്ദിഷ്ട ഉഭയകക്ഷി വ്യാപാര കരാറിനെ (ബിടിഎ) കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്. 2030 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം 191 ബില്യണ്‍ ഡോളറില്‍ നിന്ന് 500 ബില്യണ്‍ ഡോളറായി ഇരട്ടിയാക്കാനാണ് ബിടിഎRead More →