സ്വന്തം ക്രിപ്റ്റോ കോയിനുമായി ട്രംപും മെലാനിയ ട്രംപും

ന്യൂയോർക്ക്: ട്രംപിനു പിന്നാലെ സ്വന്തം ക്രിപ്റ്റോ കോയിൻ പുറത്തിറക്കി മെലാനിയയും. അമേരിക്കൻ പ്രസിഡന്‍റായി ഒൗദ്യോഗികമായി അധികാരത്തിലേറുന്നതിന് മുന്പ് വെള്ളിയാഴ്ച ഡോണൾഡ് ട്രംപ് തന്‍റെ പേരിലുള്ള ക്രിപ്റ്റോ കറൻസി പ്രഖ്യാപിച്ചിരുന്നു. ട്രംപ് മീം കോയിൻ എന്ന് പേരിട്ടിരിക്കുന്ന കോയിൻ ഒൗദ്യോഗികമായി ലോഞ്ച് ചെയ്തതിന് പിന്നാലെ 220 ശതമാനത്തിലധികം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ ഭാര്യ മെലാനിയ ട്രംപും മെലാനിയ എന്ന പേരിൽ മീം കോയിൻ പുറത്തിറക്കി. ഇരുവരുടെയും മീം കോയിനുകൾക്ക് വലിയRead More →

മലബാര്‍ ഗോൾഡില്‍ ജെം സ്റ്റോണ്‍ ജ്വല്ലറി ഫെസ്റ്റിവല്‍

ദുബൈ: മലബാര്‍ ഗോള്‍ഡ് ആൻഡ്​ ഡയമണ്ട്സ് യു.എ.ഇ, ബഹ്റൈന്‍, കെ.എസ്.എ, ആസ്ട്രേലിയ, യു.കെ എന്നിവിടങ്ങളിലെ ഷോറൂമുകളില്‍ ജെംസ്റ്റോണ്‍ ജ്വല്ലറി ഫെസ്റ്റിവല്‍ ആരംഭിച്ചു. പ്രെഷ്യ, ഇറ, വിരാസ് ബ്രാന്‍ഡുകളിൽ അമൂല്യ രത്‌നങ്ങള്‍, അണ്‍കട്ട് ഡയമണ്ട്‌സ്, പോള്‍ക്കി ആഭരണങ്ങള്‍ എന്നിവയുടെ വൻ നിരയാണ് ഫെസ്റ്റിവലിൽ പ്രദര്‍ശിപ്പിക്കുന്നത്. ജെംസ്റ്റോണ്‍ ജ്വല്ലറി ഫെസ്റ്റിവലിന്‍റെ ഭാഗമായി മലബാര്‍ ഗോള്‍ഡിന്‍റെ ഉപഭോക്താക്കള്‍ക്ക് ഇറ-അണ്‍കട്ട് ഡയമണ്ട് ആഭരണങ്ങള്‍, പ്രെഷ്യ-പ്രെഷ്യസ് ജെം, വിരാസ്-റോയല്‍ പോള്‍ക്കി ജ്വല്ലറി എന്നിവയുടെ പണിക്കൂലിയില്‍ 25 ശതമാനംRead More →

പുതിയ വീഡിയോ എഡിറ്റിംഗ് ആപ്ലിക്കേഷന്‍ പ്രഖ്യാപിച്ച് ഇന്‍സ്റ്റഗ്രാം

കാലിഫോര്‍ണിയ: പുതിയ വീഡിയോ എഡിറ്റിംഗ് ആപ്ലിക്കേഷന്‍ പ്രഖ്യാപിച്ച് ഇന്‍സ്റ്റഗ്രാം. ‘എഡിറ്റ്സ്’ എന്നാണ് ഇന്‍സ്റ്റയുടെ പുതിയ ആപ്പിന്റെ പേര്. ക്രിയേറ്റീവ് ടൂളുകള്‍ ലഭ്യമാവുന്ന സമ്പൂര്‍ണ സ്യൂട്ട് എന്നാണ് എഡിറ്റ്സ് ആപ്പിന് ഇന്‍സ്റ്റഗ്രാം തലവന്‍ ആദം മോസ്സെരി നല്‍കുന്ന വിശേഷണം. അമേരിക്കയില്‍ ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്കിന് നിരോധനം വരാനിടയുണ്ടായിരുന്ന സാഹചര്യം മുന്നില്‍ക്കണ്ടായിരുന്നു പുതിയ എഡിറ്റ്സ് ആപ്പ് ഇന്‍സ്റ്റഗ്രാം പ്രഖ്യാപിച്ചത്. അടുത്ത മാസം വരെ എഡിറ്റ്‌സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍Read More →

കേരളത്തിൽനിന്ന് ഉൾപ്പെടെ ഇൻഡിഗോ വിമാന സർവീസ് വിപുലപ്പെടുത്തും

കോഴിക്കോട്: കേരളത്തിലെ വിമാനത്താവളങ്ങളില്‍നിന്ന് ഉള്‍പ്പെടെ ഇൻഡിഗോ വിമാന സർവീസ് ശൃംഖല വിപുലപ്പെടുത്തുമെന്ന് കമ്പനി സി.ഇ.ഒ. പീറ്റർ എല്‍ബേഴ്സ് പറഞ്ഞു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങളില്‍നിന്ന് ഇൻഡിഗോയ്ക്ക് ഇപ്പോള്‍ ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകളുണ്ട്. അതിവേഗം വളരുന്ന വിമാനക്കമ്പനി എന്ന നിലയില്‍ സേവനം വിപുലപ്പെടുത്താൻ ഞങ്ങള്‍ നിർബന്ധിതരാണ്. ഇപ്പോള്‍ ശരാശരി 2,200-ലേറെ പ്രതിദിന ഫ്ലൈറ്റുകള്‍ ഞങ്ങള്‍ക്കുണ്ട്. അടുത്തമാസം അവസാനത്തോടെ പുതിയ പ്രോജക്ടുകള്‍ക്ക് അന്തിമരൂപമാവും.’ ഇൻഡിഗോയുടെ വിജയരഹസ്യമെന്താണ്?മിതമായ നിരക്കില്‍ മെച്ചപ്പെട്ട സേവനം യാത്രക്കാർക്ക് ലഭ്യമാക്കുകRead More →

ചന്ദ്രന്‍റെ ഉത്ഭവം ഭൂമിയിൽ നിന്നെന്ന് പുതിയ പഠനം

ഗോട്ടിംഗൻ: ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ എങ്ങനെയാണ് രൂപപ്പെട്ടതെന്ന സംശയം ഇന്നും ശാസ്ത്രലോകത്ത് നിലനിൽക്കുന്നുണ്ട്. എന്നാൽ ഇപ്പോഴിതാ ചന്ദ്രന്‍റെ രൂപീകരണത്തെക്കുറിച്ചും ഭൂമിയിലെ ജല ഉത്ഭവത്തെക്കുറിച്ചുമുള്ള അന്വേഷണങ്ങൾക്ക് ചൂടുപിടിക്കുകയാണ്. അടുത്തിടെ ഗോട്ടിംഗൻ സർവ്വകലാശാലയിലെയും മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോളാർ സിസ്റ്റം റിസർച്ചിലെയും (എംപിഎസ്) ഗവേഷകർ നടത്തിയ പഠനം ഏറെ ശ്രദ്ധ നേടിയിരുന്നു. ചന്ദ്രന്‍റെയും ഭൂമിയുടെയും സാമ്പിളുകള്‍ വിശകലനം നടത്തിയ ഇവര്‍ ഭൂമിയുടെ ആവരണ വസ്തുക്കളിൽ നിന്നാണ് ചന്ദ്രൻ രൂപപ്പെട്ടതെന്ന് വാദിക്കുന്നു. പ്രോട്ടോപ്ലാനറ്റ്Read More →