2030-ഓടെ രാജ്യത്തെ വാഹനവിൽപ്പനയുടെ 35 % ഇ.വികളാകും; 50 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും
2030ഓടെ രാജ്യത്തെ വാഹന വില്‍പ്പനയുടെ 35 ശതമാനവും ഇലക്‌ട്രിക് വാഹനങ്ങളായിരിക്കുമെന്ന് വിലയിരുത്തല്‍. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവാണ് ഇക്കാര്യം പറഞ്ഞത്. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഇ.വി. വില്‍പ്പന ഒരു കോടി യൂണിറ്റുകളായി ഉയരുമെന്നും 50 ലക്ഷം തൊഴിലവസരങ്ങള്‍ ഈ മേഖലയില്‍ സൃഷ്ടിക്കപ്പെടുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് (എസ്.ഐ.എ.എം) സംഘടിപ്പിച്ച ഇന്റർനാഷണല്‍ കോണ്‍ഫറൻസ് ഓണ്‍ സസ്റ്റൈനബിള്‍ സർക്കുലേറ്ററിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ‘2030-ഓടെ രാജ്യത്തെ ആകെRead More →





