വിവാഹിതക്ക് 500 ഗ്രാം സ്വർണം കൈവശംവെക്കാമെന്നിരിക്കെ, 10 ലക്ഷത്തിന് മുകളിലുള്ള സ്വർണത്തിന് ഇ-വേ ബിൽ ഏർപ്പെടുത്തുന്നത് പ്രത്യാഘാതമുണ്ടാക്കും -സ്വർണവ്യാപാരികൾ
കൊച്ചി: ഇ-വേ ബിൽ 10 ലക്ഷം എന്ന പരിധി ഉയർത്തി 500 ഗ്രാം സ്വർണത്തിന് മുകളിൽ ആക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ എസ്. അബ്ദുൽനാസർ എന്നിവർ ആവശ്യപ്പെട്ടു. പ്രത്യക്ഷ സമരപരിപാടികളെക്കുറിച്ച് ആലോചിക്കുമെന്നും അവർ പറഞ്ഞു. ആദായനികുതി വകുപ്പിന്റെ നിയമമനുസരിച്ച് വിവാഹിതയായ സ്ത്രീക്ക് 500 ഗ്രാം സ്വർണം കൈവശംവെക്കാം എന്നാണ് നിയമം. ഈ സാഹചര്യത്തിൽ 10 ലക്ഷംRead More →





