സ്വർണവില റെക്കോഡിൽ; ഒരു പവൻ ആഭരണം വാങ്ങാൻ ഇത്ര പണം നൽകണം
സ്വർണവില സർവകാല റെക്കോഡിലെത്തിയതോടെ ജി.എസ്.ടിയടക്കം ഒരു പവൻ സ്വർണം വാങ്ങാൻ ഉപഭോക്താവ് നൽകേണ്ടത് 60,000ത്തിലേറെ രൂപ. ഇന്നത്തെ വിലയനുസരിച്ച് 55,680 രൂപയാണ് സ്വർണത്തിന്റെ അടിസ്ഥാന വില. ഇതിനൊപ്പം അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജി.എസ്.ടിയും ചേരുമ്പോൾ ആഭരണത്തിന്റെ വില 60,217 രൂപയിലേക്ക് എത്തും. ഇനി പണിക്കൂലി 10 ശതമാനമാണെങ്കിൽ മൂന്ന് ശതമാനം ജി.എസ്.ടിയും ചേർത്ത് ഒരു പവൻ ആഭരണം വാങ്ങാൻ 63,085 രൂപ നൽകേണ്ടി വരും. സംസ്ഥാന സ്വർണവിലRead More →



