നാളികേരോൽപന്ന വിപണിയിൽ വൻ കുതിപ്പ് ; വെളിച്ചെണ്ണ ഉത്സവ ദിനങ്ങൾക്കുശേഷം മുന്നേറി

ഓണാഘോഷ വേളയിൽ ചൂടുപിടിക്കാൻ അമാന്തിച്ചുനിന്ന വെളിച്ചെണ്ണ ഉത്സവ ദിനങ്ങൾക്കുശേഷം മുന്നേറി. പിന്നിട്ടവാരം വെളിച്ചെണ്ണക്ക്‌ 1100 രൂപ വർധിച്ച്‌ ക്വിൻറലിന്‌ 18,300 രൂപയിലെത്തി. മാസാരംഭം മുതൽ എണ്ണ വില ഉയർത്താൻ മത്സരിച്ച വ്യവസായികൾ പക്ഷേ, ആ അവസരത്തിൽ കൊപ്ര ശേഖരിക്കാതെ രംഗത്തുനിന്ന്‌ മാറിയത്‌ നാളികേര കർഷകരെയും കൊപ്ര ഉൽപാദകരെയും സമ്മർദത്തിലാക്കിയിരുന്നു. പലരും താഴ്‌ന്ന വിലക്ക്‌ തേങ്ങയും കൊപ്രയും വിറ്റുമാറി. ഓണം കഴിഞ്ഞ്‌ ചരക്ക്‌ സംഭരിക്കാനെത്തിയ വൻകിട മില്ലുകാരെ ഞെട്ടിച്ചുകൊണ്ട്‌ കടുത്ത ക്ഷാമത്തിൽRead More →

മൂ​വാ​റ്റു​പു​ഴ: പൈ​നാ​പ്പി​ൾ വി​ല റെ​ക്കോ​ഡി​ലേ​ക്ക്. ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് മ​ഴ​ക്കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച്​​ വി​ല 55ലെ​ത്തു​ന്ന​ത്. ഇ​തി​ന്​ മു​മ്പ് 2022ൽ ​ക​ടു​ത്ത വേ​ന​ലി​ൽ​വി​ല 60 രൂ​പ​യി​ൽ എ​ത്തി​യി​രു​ന്ന​ത് ഒ​ഴി​ച്ചാ​ൽ ഇ​ത്ര​യും വി​ല ഉ​യ​രു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. 2015ൽ 15 ​രൂ​പ​യാ​യി​രു​ന്നു വി​ല. 2016ൽ ​ഇ​ത് 45 രൂ​പ​യാ​യി ഉ​യ​ർ​ന്നെ​ങ്കി​ലും പി​ന്നീ​ട് 2022 ൽ 60 ​എ​ത്തി. 2023 ൽ 38 ​രൂ​പ​യാ​യി. ഈ ​വ​ർ​ഷം 55ൽ ​എ​ത്തി. പു​റ​ത്ത് വി​ൽ​പ​ന ന​ട​ത്തു​ന്ന​ത് 70 രൂ​പ​മു​ത​ൽRead More →

വിദേശ നാണ്യശേഖരം സർവകാല റെക്കോർഡിട്ട് 70,000 കോടി ഡോളറിലേക്ക് കുതിക്കുന്നു

മുംബൈ: ഇന്ത്യയുടെ(India) വിദേശ നാണ്യശേഖരം(Forex Reserve) സെപ്റ്റംബർ 13ന് അവസാനിച്ച ആഴ്ചയിൽ സർവകാല റെക്കോർഡായ 68,945.8 കോടി ഡോളറിൽ എത്തി. മുൻ ആഴ്ചയെ അപേക്ഷിച്ച് 22.3 കോടി ഡോളറാണ് വർധിച്ചതെന്ന് റിസർവ് ബാങ്ക്(Reserve Bank) വ്യക്തമാക്കി. വിദേശ നാണ്യ ആസ്തി (എഫ്സിഎ) 51.5 കോടി ഡോളർ ഉയർന്ന് 60,362.9 കോടി ഡോളർ ആയത് റെക്കോർഡ് നേട്ടത്തിന് വഴിയൊരുക്കി. ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരത്തിൽ യൂറോ, യെൻ,Read More →

ഇന്ത്യയിലെ ശീതള പാനീയ വിപണി പിടിച്ചടക്കാന്‍ മുകേഷ് അംബാനി

കൊക്കകോള, പെപ്സി.., ശീതള പാനീയ വിപണിയിലെ(soft drinks market) ആഗോള ഭീമന്‍മാര്‍. ഇവരോട് ഏറ്റുമുട്ടി ഇന്ത്യയിലെ ശീതള പാനീയ വിപണി പിടിച്ചടക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നത് സാക്ഷാല്‍ മുകേഷ് അംബാനി(Mukesh Ambani). 2022ല്‍ വെറും 22 കോടി രൂപ മുടക്കി ഏറ്റെടുത്ത കാംപ എന്ന ശീതള പാനീയ ബ്രാന്‍റിലൂടെയാണ് മുകേഷ് അംബാനി അങ്കത്തട്ടിലിറങ്ങിയിരിക്കുന്നത്. രുചി കൊണ്ടും, പ്രശസ്തി കൊണ്ടും വിപണിയിലെ അഗ്രഗണ്യന്‍മാരെ പൂട്ടാന്‍ വില കുത്തനെക്കുറച്ചാണ് അംബാനി രംഗത്തെത്തിയിരിക്കുന്നത്. കാംപയുടെ വില 50Read More →

പി.സി പ്രൊസസറുകളുടെ നിർമാണത്തിലേക്ക് ക്വാൽകോം ഇറങ്ങാനിരിക്കെ കമ്പനി വൻ ഏറ്റെടുക്കലിന് ഒരുങ്ങുന്നുതായി സൂചന. വാൾസ്ട്രീറ്റ് ജേണലിന്റെ വാർത്ത പ്രകാരം ഇന്റലിനെ ഏറ്റെടുക്കാൻ ക്വാൽകോം ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. റെഗുലേറ്റർമാരുടെ അംഗീകാരം കൂടി ലഭിച്ച ശേഷം ഇതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് റിപ്പോർട്ട്. ഇന്റൽ വൻതോതിൽ മത്സരവും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്നതിനിടെയാണ് ക്വാൽകോമിന്റെ ഏറ്റെടുക്കൽ നീക്കം. 1.6 ബില്യൺ ഡോളർ നഷ്ടത്തിലുള്ള കമ്പനി 10,000 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ വർഷംRead More →