സ്വർണവിലയിൽ വർധന; ഗ്രാമിന് 60 രൂപ കൂടി
കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വർധന. ഗ്രാമിന് 60 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. 6885 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില ഉയർന്നത്. പവൻ വില 55,080 രൂപയായും ഉയർന്നു. അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും വില ഉയർന്നത്. ഫെഡറൽ റിസർവ് വായ്പ പലിശനിരക്കുകൾ കുറച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയരുകയായിരുന്നു. ഇതിന്റെ പ്രതിഫലനമാണ് ഇന്ത്യയിലും ഉണ്ടായത്. എം.സി.എക്സ് ഗോൾ ഫ്യൂച്ചർ നിരക്ക് ഉയർന്നിട്ടുണ്ട്. 10 ഗ്രാം സ്വർണത്തിന്റെ വില 73,619Read More →




