വിൽപന കുറഞ്ഞ് കടംപെരുകി; പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ‘ടപ്പർവെയർ’ കോടതിയിൽ

വാഷിംങ്ടൺ: സാമ്പത്തിക പരാധീനതകളിൽനിന്ന് കരകയറാനാവാതെ യു.എസ് കോടതിയിൽ പാപ്പരത്ത സംരക്ഷണത്തിനായി ഹരജി ഫയൽ ചെയ്ത് വിഖ്യാത ഫുഡ് സ്റ്റോറേജ്, ഹോംവെയർ നിർമാതാക്കളായ ‘ടപ്പർവെയർ’. അടുക്കളകളിലെ ഗുണമേന്മയുള്ള പ്ലാസ്റ്റിക് ഭക്ഷണ പാത്രങ്ങളുടെ പര്യായമായി മാറിയ ടപ്പർവെയർ ബ്രാൻഡുകൾ, വിൽപനക്കുറവിനോടും വിപണിയിലെ മത്സരത്തോടും വർഷങ്ങളായി മല്ലിട്ടതിനുശേഷമാണ് പാപ്പരത്ത സംരക്ഷണത്തിനായി ഡെലാവെയറിലെ ഡിസ്ട്രിക്റ്റ് കോടതിയെ സമീപിച്ചത്. ഫ്ലോറിഡയിലെ ഒർലാൻഡോ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി വർഷങ്ങളായി സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ആശങ്കകൾ ഉന്നയിച്ചിരുന്നു. കോവിഡ് മഹാമാരിയുംRead More →

മുംബൈ: ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. യു.എസ് ഫെഡറൽ റിസർവ് വായ്പ പലിശനിരക്കുകൾ വെട്ടിക്കുറച്ചതോടെയാണ് വിപണികളിൽ ചരിത്ര​ നേട്ടമുണ്ടായത്. ബോംബെ സൂചിക സെൻസെക്സ് 758.7 പോയിന്റ് നേട്ടത്തോടെ 83,706.93ലാണ് വ്യാപാരം പുരോഗമിക്കുന്നത്. ദേശീയ സൂചിക നിഫ്റ്റി 215.40 പോയിന്റ് നേട്ടത്തോടെ 25.592 പോയിന്റിലും വ്യാപാരം നടത്തുന്നു. തുടക്കത്തിലെ വ്യാപാരത്തിൽ നിഫ്റ്റിയിലെ സെക്ടറുകളെല്ലാം നേട്ടത്തിലാണ്. ഐ.ടി, ബാങ്ക്, ഫിനാൻഷ്യൽ സർവീസസ് എന്നീ സെക്ടറുകളാണ് പ്രധാനമായുംനേട്ടത്തിലുള്ളത്. ഫെഡറൽ റിസർവ് വായ്പRead More →

വാഷിങ്ടൺ: യു.എസ ഫെഡറൽ റിസർവ് പലിശനിരക്ക് അര ശതമാനം കുറച്ചു. നിലവിൽ 5.35 ആയ പലിശനിരക്ക് ഇനി 4.75 ശതമാനത്തിനും അഞ്ച് ശതമാനത്തിനും ഇടയിലായിരിക്കും. നാല് വർഷത്തിനു ശേഷമാണ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറക്കുന്നത്. ജോ ബൈഡൻ അധികാരമേറ്റ ശേഷം പലിശനിരക്ക് കുറക്കുന്നത് ആദ്യമാണ്. ഇതോടെ കുറഞ്ഞ പലിശയ്ക്ക് ബാങ്കുകളില്‍നിന്ന് വായ്പ ലഭിക്കും. സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കാനുള്ള തീരുമാനമെന്ന് വിശേഷിപ്പിച്ചാണു നടപടി. പണപ്പെരുപ്പം നിയന്ത്രണപരിധിയായ രണ്ട് ശതമാനത്തിലേക്ക് കുറയുന്നതു പരിഗണിച്ചാണുRead More →

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തി​ന്റെ സാ​മ്പ​ത്തി​ക വ​ള​ര്‍ച്ച​യി​ല്‍ വീ​ണ്ടും കു​തി​പ്പ്. വ​രും വ​ർ​ഷ​ങ്ങ​ളി​ലും ശ​ക്ത​മാ​യ മു​ന്നേ​റ്റം ന​ട​ത്തു​മെ​ന്ന് സൂ​ച​ന. സു​പ്രീം കൗ​ൺ​സി​ൽ ഓ​ഫ് പ്ലാ​നി​ങ് ആ​ൻ​ഡ് ഡെ​വ​ല​പ്‌​മെ​ന്‍റ് പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ട് പ്ര​കാ​രം 2023നും 2024​നും ഇ​ട​യി​ൽ രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ പ്ര​ധാ​ന സൂ​ചി​ക​ക​ൾ മു​ൻ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് പു​രോ​ഗ​തി കൈ​വ​രി​ച്ചു. വി​വി​ധ അ​ന്താ​രാ​ഷ്ട്ര സൂ​ചി​ക​ക​ളി​ല്‍ മി​ക​ച്ച സ്ഥാ​ന​മാ​ണ് കു​വൈ​ത്ത് ഈ ​വ​ര്‍ഷം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ആ​ഗോ​ള സ​മാ​ധാ​ന സൂ​ചി​ക​യി​ൽ 35ാം സ്ഥാ​ന​വും ആ​ഗോ​ള സാ​മ്പ​ത്തി​കRead More →

മുദൈബിയില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു

മസ്‌കത്ത്: അല്‍ മുദൈബിയിലെ സമദ് അല്‍ ഷാനില്‍ ലുലുവിന്റെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു. അല്‍ മുദൈബി വാലി ശൈഖ് സഊദ് ബിന്‍ മുഹമ്മദ് ബിന്‍ സഊദ് അല്‍ ഹിനായിയുടെ കാര്‍മികത്വത്തിലായിരുന്നു ഉദ്ഘാടനം. രാജ്യത്തെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസുഫ് അലി, മറ്റ് വിശിഷ്ട വ്യക്തികള്‍ തുടങ്ങിയവർ സംബന്ധിച്ചു. ഒമാനിലെ ലുലുവിന്റെ 31ാം സ്റ്റോറാണിത്. 40,000 ചതുരശ്രയടി സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്റ്റോറിൽ ഗ്രോസറി, ഫ്രഷ് ഉൽപന്നങ്ങള്‍,Read More →