ശമ്പള വർധനവില്ലെന്ന് പ്രഖ്യാപിക്കാനെത്തിയത് 30,000 രൂപയുടെ ടീഷർട്ട് ധരിച്ച്; അൺഅക്കാദമി സി.ഇ.ഒക്കെതിരെ വിമർശനം

ന്യൂഡൽഹി: ശമ്പള വർധനവില്ലെന്ന് പ്രഖ്യാപിക്കാൻ 30,000 രൂപയുടെ ടീഷർട്ട് ധരിച്ചെത്തിയ അൺഅക്കാദമി സി.ഇ.ഒയുടെ നടപടി വിവാദത്തിൽ. ഗൗരവ് മുൻജാലാണ് ഇക്കുറി ജീവനക്കാർക്ക് ശമ്പളവർധനവില്ലെന്ന് പ്രഖ്യാപിക്കാൻ 400 ഡോളറിന്റെ ടീഷർട്ട് ധരിച്ച് എത്തിയത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപകവിമർശനമാണ് ഉയരുന്നത്. ബർബെറിയുടെ ടീഷർട്ട് ധരിച്ചാണ് മുൻജാൽ എത്തിയത്. അൺഅക്കാദമിയെ സംബന്ധിച്ചടുത്തോളം ശരാശരി വർഷമായിരുന്നു 2023. 2024ൽ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ സാധിച്ചില്ല. വിപണിയിലെ വെല്ലുവിളികൾ മൂലം അൺ അക്കാദമി മോശം പ്രകടനമാണ്Read More →

മ​സ്ക​ത്ത്: 2030ഓ​ടെ ഒ​മാ​ന്‍റെ തൊ​ഴി​ൽ-​വ്യാ​പാ​ര രം​ഗ​ത്ത് ഇ-​കോ​മേ​ഴ്സ് വി​പ​ണി​യു​ടെ ല​ക്ഷ്യം 657 കോ​ടി ഡോ​ള​റാ​ണെ​ന്ന് ഐ.​ഒ.​എ​ൻ എ​ൽ.​എ​ൽ.​സി​യു​ടെ സി.​ഇ.​ഒ​യും സ​ഹ​സ്ഥാ​പ​ക​നു​മാ​യ മൊ​ആ​വി​യ അ​ൽ റ​വാ​സ്. ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ് എ​ക്‌​സി​ബി​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന ഒ​മാ​ൻ ജോ​ബ്‌​സ് ഫെ​യ​റി​ൽ ഇ-​കൊ​മേ​ഴ്‌​സി​ന്‍റെ തൊ​ഴി​ൽ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​ല​വി​ലെ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ളെ​യും പ്ര​വ​ച​ന​ങ്ങ​ളെ​യും ആ​ധാ​ര​മാ​ക്കി രാ​ജ്യ​ത്തെ ഇ-​കൊ​മേ​ഴ്‌​സ് മേ​ഖ​ല​യി​ൽ തൊ​ഴി​ൽ സൃ​ഷ്ടി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​ക്കു​മു​ള്ള സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചും അ​ൽ റ​വാ​സ് വി​ശ​ദീ​ക​രി​ച്ചു. ഒ​മാ​നി​ലെ 69.5 ശ​ത​മാ​നംRead More →

കൊച്ചി: കേരളത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,390 രൂപയും പവന് 51,120 രൂപയുമായി. ആഗസ്ത് രണ്ടിനായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന വില. 51,840 ആയിരുന്നു അന്ന് ഒരു പവന് ഉണ്ടായിരുന്നത്. ആഗസ്ത് ഒന്നിന് ഗ്രാമിന് 50 രൂപ വർധിച്ചിരുന്നു. Read More →

റിസർവ് ബാങ്ക് ധന അവലോകന നയം ആഗസ്‌റ്റ് എട്ടിന്

മുംബൈ: ലോകത്തെ പ്രധാന കേന്ദ്ര ബാങ്കുകളെല്ലാം മുഖ്യ പലിശ നിരക്ക് കുറയ്ക്കാൻ തയ്യാറെടുക്കുമ്പോഴും ഇന്ത്യൻ ഉപഭോക്താക്കൾക്ക് ആശ്വസിക്കാൻ വകയില്ല. ആഗസ്റ്റ് എട്ടിന് പ്രഖ്യാപിക്കുന്ന ധന അവലോകന നയത്തിലും റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കായ റിപ്പോ 6.5 ശതമാനമായി നിലനിറുത്തിയേക്കും. നാണയപ്പെരുപ്പ ഭീഷണി പൂർണമായും ഒഴിവാകാത്തതിനാൽ വിപണിയിലെ പണലഭ്യത ഉയർത്തുന്ന യാതൊരു നടപടികൾക്കും റിസർവ് ബാങ്ക് തയ്യാറാവില്ലെന്ന് ധനകാര്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ജി.ഡി.പി വളർച്ചാ നിരക്കും നാണയപ്പെരുപ്പവും വ്യാവസായിക ഉത്പാദനRead More →

കേരളത്തിൽ നിന്നും പുതിയൊരു എയർ ലൈൻ കമ്പനി കൂടി ഉടൻ

കൊച്ചി: കേരളത്തിൽ നിന്നും ഒരു എയർ ലൈൻ കമ്പനി കൂടി ഉടൻ സർവീസ് ആരംഭിക്കുമെന്ന് റിപ്പോർട്ട്‌. എയർ ടിക്കറ്റിംഗ്, ടൂർ ഓപ്പറേറ്റിംഗ്, വിസ രംഗത്ത് പ്രവർത്തിക്കുന്ന അൽ ഹിന്ദ് ഗ്രൂപ്പാണ് പുതിയ എയർ ലൈനിനു പിന്നിൽ. ഇന്ത്യയിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാരെ ലക്ഷ്യമിട്ടാണ് പുതിയ ഉദ്യമമെന്ന് സി എൻ ബി സി റിപ്പോർട്ട്‌ ചെയ്യുന്നു. ഗൾഫ് മേഖലയിൽ നിലവിൽ വിവിധ തരത്തിലുള്ള ഉപയോക്താക്കളെ സൃഷ്ടിക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും 20,000Read More →