സ്വർണവില ഇടിഞ്ഞു, പവന് കുറഞ്ഞത് 640 രൂപ

കൊച്ചി: കേരളത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,390 രൂപയും പവന് 51,120 രൂപയുമായി. ആഗസ്ത് രണ്ടിനായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന വില. 51,840 ആയിരുന്നു അന്ന് ഒരു പവന് ഉണ്ടായിരുന്നത്. ആഗസ്ത് ഒന്നിന് ഗ്രാമിന് 50 രൂപ വർധിച്ചിരുന്നു. 

കൊച്ചി: കേരളത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,390 രൂപയും പവന് 51,120 രൂപയുമായി.

ആഗസ്ത് രണ്ടിനായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന വില. 51,840 ആയിരുന്നു അന്ന് ഒരു പവന് ഉണ്ടായിരുന്നത്. ആഗസ്ത് ഒന്നിന് ഗ്രാമിന് 50 രൂപ വർധിച്ചിരുന്നു. 

About the Author

Leave a Reply

Your email address will not be published. Required fields are marked *

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports