കൽപാക്കം റിയാക്ടറിൽ ഇന്ധനം നിറയ്ക്കാൻ ഇന്ത്യ

ന്യൂഡൽഹി: ആണവോർജ രംഗത്ത് നിർണായക ചുവടുവെപ്പിനൊരുങ്ങി ഇന്ത്യ. കൽപ്പാക്കത്തെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടറിന് (പിഎഫ്ബിആർ) ആണവ ഇന്ധനം നിറയ്ക്കാൻ അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡ് അനുമതി നൽകി. ഇതിന് പിന്നാലെ നിയന്ത്രിത ചെയിൻ റിയാക്ഷൻ ആരംഭിക്കും. ഇന്ത്യയുടെ സ്വാശ്രയ ആണവോർജ്ജ പദ്ധതിയ്ക്ക് ഇത് ഒരു നാഴികക്കല്ലാണെന്നും പിഎഫ്ബിആർ സുരക്ഷിതമായ റിയാക്ടറാണെന്നും അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡ് ചെയർമാൻ ദിനേഷ് കുമാർ ശുക്ല പറഞ്ഞു. പ്ലൂട്ടോണിയമാണ് ഇവിടെ ആണവ ഇന്ധനമായിRead More →

ഉജ്ജീവൻ എസ്എഫ്ബി അറ്റാദായം 301 കോടി രൂപയായി കുറഞ്ഞു

കൊച്ചി: ഉജ്ജീവന് സ്മോൾ ഫിനാൻസ് ബാങ്ക് (ഉജ്ജീവന് എസ്എഫ്ബി) ഈ സാമ്പത്തിക വർഷത്തിൻ്റെ ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ അറ്റാദായം 7 ശതമാനം ഇടിഞ്ഞ് 301 കോടി രൂപയായി. അതുമൂലം, 2024 സാമ്പത്തിക വർഷത്തിന്റെ നാലാം പാദ അറ്റാദായം 330 കോടി രൂപയിൽ നിന്ന് 9 ശതമാനം കുറഞ്ഞു. മുൻ പാദത്തിലെ 26 കോടി രൂപയിൽ നിന്ന് ഈ സാമ്പത്തിക വർഷത്തിലെ വ്യവസ്ഥകൾ ഒന്നാം പാദത്തിൽ 322 ശതമാനം വർധിച്ച് 110 കോടിRead More →

കൊച്ചി: കേരളത്തിൽ സ്വർണവില വർധിച്ചു. ഗ്രാമിന് 50 രൂപയുടെ വർധനവാണ് ഉണ്ടായത്. പവന്റെ വില 400 രൂപയും കൂടി. 6450 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. 51,600 രൂപയാണ് പവന്റെ വില. വായ്പ പലിശനിരക്കുകൾ കുറക്കുമെന്ന് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ വ്യക്തമാക്കിയതോടെയാണ് സ്വർണവില ഉയർന്നത്. സെപ്റ്റംബർ ആദ്യത്തോടെ പലിശനിരക്കുകൾ കുറക്കാനാണ് ഫെഡറൽ റിസർവ് ഒരുങ്ങുന്നത്. അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയരുകയാണ് സ്​പോട്ട് ഗോൾഡിന്റെ വില 1.2Read More →

മുംബൈ: ഇന്ത്യ ഓഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. ​ബോംബെ സൂചിക സെൻസെക്സ് 200 പോയിന്റ് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റി 25,000 പോയിന്റ് പിന്നിട്ടു. ആഗോള വിപണികളിലുണ്ടായ നേട്ടമാണ് ഇന്ത്യയിലും പ്രതിഫലിച്ചത്. ബി.എസ്.ഇ സെൻസെക്സ് 334.83 പോയിന്റ് നേട്ടത്തോടെ 82,076.17ലാണ് രാവിലെ 9.21ന് വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റി 104.70 പോയിന്റ് നേട്ടത്തോടെ 25,055.85ലാണ് വ്യാപാരം. നിഫ്റ്റിയിൽ മാരുതി സുസുക്കി, കോൾ ഇന്ത്യ, ഹിൻഡാൽകോ, ജെ.എസ്.ഡബ്യു, പവർഗ്രിഡ് എന്നിവയാണ് നേട്ടമുണ്ടാക്കിയRead More →