ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ആലക്കോട് ഷോറൂം ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍: 161 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം കണ്ണൂര്‍ ആലക്കോട് പ്രവര്‍ത്തനമാരംഭിച്ചു. ഷോറൂം ഉദ്ഘാടനം ബോചെയും സിനിമാതാരം ഹണിറോസും ചേര്‍ന്ന് നിര്‍വഹിച്ചു. ജോജി കന്നിക്കാട്ട് (പ്രസിഡന്റ്, ആലക്കോട് പഞ്ചായത്ത്), ആയിഷ വി.സി (വൈസ് പ്രസിഡന്റ്, ആലക്കോട് പഞ്ചായത്ത്) നിഷ (വാര്‍ഡ് മെമ്പര്‍), മാത്യു പുതിയേടത്ത് (വാര്‍ഡ് മെമ്പര്‍) കെ.എം. ഹരിദാസ് (KVVES), ബേബി അഞ്ചുപങ്കില്‍ എന്നിവര്‍ ആശംസകളറിയിച്ചു. ഉദ്ഘാടനവേളയില്‍ ആലക്കോടിലെ തിരഞ്ഞെടുക്കപ്പെട്ടRead More →

ഈരാറ്റുപേട്ടയിൽ മൈജി ഫ്യൂച്ചർ ഷോറൂം  പ്രവർത്തനമാരംഭിച്ചു

ഈരാറ്റുപേട്ട: കോട്ടയം ജില്ലയിലെ പ്രധാന മുനിസിപ്പാലിറ്റികളിലൊന്നായ ഈരാറ്റുപേട്ടയിലെ മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിച്ചു.  ഡിജിറ്റൽ ഗാഡ്ജറ്റ്സിനൊപ്പം ഹോം & കിച്ചൺ  അപ്ലയൻസസും ലഭിക്കുന്ന ഈ ഫ്യൂച്ചർ ഷോറൂം പ്രശസ്ത സിനിമാതാരം ഹണി റോസ് ഉദ്ഘാടനം നിർവ്വഹിച്ചു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്ത് എം.കെ.കെ  ടവറിലാണ് ഷോറൂം. ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഈ ഫ്യൂച്ചർ  ഷോറൂമിൽ , ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവുമാണ് ഉപഭോക്താവിനായി  മൈജി ഒരുക്കിയത്. ഉദ്ഘാടനRead More →

കോ​ട്ട​യം: റ​ബ​ർ വി​ല ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ൽ. വ്യാ​ഴാ​ഴ്ച ഒ​രു​കി​ലോ റ​ബ​റി​ന് വി​ല​ 244 രൂ​പ​യി​ലെ​ത്തി. 2011-12 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ ആ​ർ.​എ​സ്.​എ​സ്​ നാ​ലി​ന്​ കി​ലോ​ക്ക് ല​ഭി​ച്ച 243 രൂ​പ​യാ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള​തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്ക്. ഇ​ത്​ വ്യാ​​ഴാ​ഴ്ച മ​റി​ക​ട​ന്നു. 12 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ്​ റ​ബ​ർ​ഷീ​റ്റ്​ വി​ല റെ​ക്കോ​ഡ്​ ഭേ​ദി​ച്ച​ത്. നേ​ര​ത്തേ വി​ല 90 വ​രെ​യാ​യി കു​റ​ഞ്ഞി​രു​ന്നു. വ്യാ​ഴാ​ഴ്ച ആ​ർ.​എ​സ്.​എ​സ്​-​നാ​ലി​ന്​ 244 രൂ​പ​യാ​ണ്​ റ​ബ​ർ ബോ​ർ​ഡ്​ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​തെ​ങ്കി​ലും കോ​ട്ട​യ​ത്ത്​ 250Read More →

മുംബൈ: ഒരാളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച യു.പി.ഐ സംവിധാനം വഴി മറ്റൊരാൾക്കുകൂടി ഇടപാട് നടത്താനാകുംവിധം പരിഷ്‍കാരം അവതരിപ്പിച്ച് ആർ.ബി.​െഎ. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ‘ഡെലിഗേറ്റഡ് പേമെന്റ്സ്’ എന്ന സംവിധാനം അവതരിപ്പിക്കുന്നതെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഒരാൾക്കുമാത്രം ബാങ്ക് അക്കൗണ്ടുള്ള കുടുംബങ്ങൾക്ക് പുതിയ സംവിധാനം ഗുണകരമാകും. അക്കൗണ്ട് ഉടമക്ക് നിശ്ചിത തുകയുടെ യു.പി.ഐ ഇടപാട് നടത്താൻ മറ്റൊരാൾക്ക് അനുമതി നൽകാം. ഇതുവരെ സ്വന്തം ബാങ്ക് അക്കൗണ്ടുമായി മാത്രമേRead More →

രൂപയിൽ ഊഹക്കച്ചവടം വേണ്ടെന്ന് റിസർവ് ബാങ്ക്

കൊച്ചി: വിദേശ നാണയ വ്യാപാരത്തിലെ നഷ്ടം കുറയ്ക്കാനായി രൂപയുടെ പുതിയ പൊസിഷൻ എടുക്കുന്നതിൽ നിന്ന് ഒഴിഞ്ഞ് നിൽക്കണമെന്ന് വലിയ ബാങ്കുകളോട് റിസർവ് ബാങ്ക് നിർദേശിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ താഴുന്ന സാഹചര്യത്തിൽ വിപണിയിൽ സ്ഥിരത ഉറപ്പുവരുത്തുന്നതിനാണ് പുതിയ നീക്കം. രൂപയുടെ മൂല്യം 84 കടക്കാനുള്ള സാദ്ധ്യത ഒഴിവാക്കാൻ ഇതിലൂടെ കഴിയുമെന്ന് റിസർവ് ബാങ്ക് വിലയിരുത്തുന്നു.Read More →