ഫോണ്‍ വിളിക്കാന്‍ പുതിയ സാങ്കേതിക വിദ്യ പരീക്ഷിച്ച് ‘നോക്കിയ’

സ്റ്റോക്ക്ഹോം: ഫോണ് വിളികള് കൂടുതല് യഥാര്ത്ഥമെന്നോണം അനുഭവപ്പെടുന്ന പുതിയ സാങ്കേതിക വിദ്യ വരുന്നു. ‘ഇമ്മേഴ്സീവ് ഓഡിയോ ആന്റ് വീഡിയോ’ എന്ന പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ലോകത്താദ്യമായി ഫോണ് കോള് ചെയ്തിരിക്കുകയാണ് നോക്കിയ സിഇഒ പെക്ക ലണ്ട്മാര്ക്ക്. ത്രീഡി ശബ്ദം ഉപയോഗിച്ച് ഫോണ് സംഭാഷണങ്ങള് കൂടുതല് മികച്ചതാക്കാന് ഈ സാങ്കേതിക വിദ്യയിലൂടെ സാധിക്കുമെന്ന് കമ്പനി തിങ്കളാഴ്ച പറഞ്ഞു. ഭാവിയിലെ വോയ്സ് കോള്’ തങ്ങള് പരീക്ഷിച്ചതായി പെക്ക ലണ്ട്മാര്ക്ക് പറഞ്ഞു. 1991Read More →

കൊച്ചി: ശനിയാഴ്ച കുത്തനെ ഇടിഞ്ഞ സ്വർണവില ഇനിയും താഴേക്ക് പോകുമെന്ന വ്യാപാരകേന്ദ്രങ്ങളുടെ കണക്കുകൂട്ടൽ തെറ്റി. ഇന്ന് സ്വർണം പവന് 120 രൂപയും ഗ്രാമിന് 15 ​രൂപയും കൂടി. ഇതോടെ പവന് 52,680രൂപയും ഗ്രാമിന് 6,585 രൂപയുമായി​. ആഗോള വിപണിയിൽ ട്രായ് ഔൺസിന് 2,305.30 ഡോളർ ആയി വർധിച്ചു. ശനിയാഴ്ച ഇത് 2293 ഡോളർ ആയിരുന്നു. ചൈനയുടെ ഇടപെടൽ നിമിത്തം ആഗോളവിപണിയിൽ സ്വർണവില ഇനിയും കുറഞ്ഞേക്കുമെന്നായിരുന്നു പ്രവചനം. പീപ്പിൾസ് ബാങ്ക് ഓഫ്Read More →

കോഴിക്കോട് /പൂണെ: പെരുന്നാൾ അടുത്തതോടെ ഉള്ളിവില കുതിച്ചുകയറുന്നു. തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള ഉള്ളി വരവ് കുറഞ്ഞതും ആവശ്യകത കൂടിയതുമാണ് സംസ്ഥാനത്ത് വിലകൂടാനുള്ള കാരണമായി പറയുന്നത്. സംസ്ഥാനത്ത് ഒരാഴ്ച മുമ്പ് കിലോക്ക് 20 – 30 രൂപ ഉണ്ടായിരുന്ന ചില്ലറ വില ഒറ്റയടിക്ക് 40ല്‍ എത്തി. മഴ കാരണം കൃഷി നശിച്ചതും കൂടുതൽ വില പ്രതീക്ഷിച്ച് വ്യാപാരികളും കർഷകരും പൂഴ്ത്തിവെക്കുന്നതുമാണ് മൊത്തവിപണിയില്‍ സവാളയുടെ വരവ് കുറച്ചത്. മഴ കനക്കുന്നതോടെRead More →

കയറ്റുമതിയിൽ വൻ കുതിപ്പുമായി ഇന്ത്യൻ കാർ കമ്പനികൾ

കൊച്ചി: യാത്രാ വാഹനങ്ങളുടെ ആഗോള നിർമ്മാണ കേന്ദ്രമായി ഇന്ത്യ അതിവേഗം കുതിച്ചുയരുന്നു. കഴിഞ്ഞ നാല് വർഷത്തിനിടെ രാജ്യത്തെ യാത്രാ വാഹനങ്ങളുടെ കയറ്റുമതി 2.68 ലക്ഷം യൂണിറ്റുകളായാണ് ഉയർന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്ന് 6.72 ലക്ഷം കാറുകളാണ് വിദേശ വിപണിയിലെത്തിയത്. 2020-21 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കയറ്റുമതിയിൽ 2.68 ലക്ഷം വാഹനങ്ങളുടെ വർദ്ധനയാണ് ദൃശ്യമായത്. രാജ്യത്തെ വാഹന നിർമ്മാതാക്കളുടെ സംഘടനയുടെ കണക്കുകളനുസരിച്ച് 2020-21 വർഷത്തിൽ ഇന്ത്യൻ കമ്പനികൾ 4.05Read More →

വിദേശ നിക്ഷേപകര്‍ വില്‍പ്പന തുടരുന്നു

മുംബൈ: ഓഹരി വിപണി മികച്ച നേട്ടത്തോടെയാണ്‌ കഴിഞ്ഞയാഴ്‌ച ക്ലോസ്‌ ചെയ്‌തതെങ്കിലും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ കരടികളായി തുടരുകയാണ്‌. ജൂണില്‍ ഇതുവരെ അവ 14,794 കോടി രൂപയുടെ അറ്റവില്‍പ്പനയാണ്‌ നടത്തിയത്‌. അതേസമയം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ജൂണ്‍ ഏഴിന്‌ 4391 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയത്‌ മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ അവ വീണ്ടും കാളകളായി മാറുകയാണോ എന്ന ചോദ്യമുയര്‍ത്തിയിട്ടുണ്ട്‌. വെള്ളിയാഴ്‌ച ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ 1289.75 കോടി രൂപയുടെRead More →