ഇലോൺ മസ്‌ക് ടെസ്‌ല വിടുമെന്ന് ഓഹരി ഉടമകൾക്ക് മുന്നറിയിപ്പുമായി റോബിൻ ഡെൻഹോം
ലോകത്തെ ഒന്നാംനിര സമ്പന്നരിൽ മുമ്പനെന്നതിലുപരി വ്യത്യസ്തമായ ബിസിനസ് ആശയങ്ങൾ വഴിയും, വിവാദപരമായ പരാമർശങ്ങൾ വഴിയുമെല്ലാം ശ്രദ്ധേയനായ വ്യക്തിയാണ് ഇലോൺ മസ്‌ക്. ലോകോത്തര വാഹന നിർമ്മാതാക്കളായ ടെസ്‌ലയുടെ സാരഥി എന്ന നിലയിലും അദ്ദേഹം പ്രശസ്തനാണ്. ടെസ്‌ലയുടെ നേതൃത്വത്തിൽ നിന്നും ഇലോൺ മസ്‌ക് പടിയിറങ്ങാൻ സാധ്യതയുണ്ടെന്നാണു പുതിയ വാർത്തകൾ. ടെസ്‌ലയിൽ തുടരുന്നതിനായി അദ്ദേഹം ആവശ്യപ്പെട്ട ഭീമമായ ശമ്പളം സംബന്ധിച്ച തർക്കമാണ് ഈ തീരുമാനത്തിന് കാരണം. ജൂൺ 13ലെ ടെസ്‌ല ഷെയർഹോൾഡേഴ്‌സ് മീറ്റിംഗിൽ ഓഹരിRead More →




