നെ​ടു​മ്പാ​ശ്ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം യാ​ഥാ​ർ​ഥ്യ​മാ​യി​ട്ട് ശ​നി​യാ​ഴ്ച 25 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്നു. കു​ഗ്രാ​മ​മാ​യി​രു​ന്ന നെ​ടു​മ്പാ​ശ്ശേ​രി​യെ ആ​ഗോ​ള ഭൂ​പ​ട​ത്തി​ലേ​ക്ക്​ കൈ​പി​ടി​ച്ചു​യ​ർ​ത്തി 1999 മേ​യ് 25നാ​ണ് വി​മാ​ന​ത്താ​വ​ളം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. പ്ര​തി​സ​ന്ധി​ക​ൾ ത​ര​ണം ചെ​യ്ത് 25 വ​ർ​ഷ​ത്തി​നു​ള്ളി​ൽ കൊ​ച്ചി വി​മാ​ന​ത്താ​വ​ള ക​മ്പ​നി (സി​യാ​ൽ) കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ൾ നി​ര​വ​ധി​. 4.96 ല​ക്ഷം യാ​ത്ര​ക്കാ​രാ​ണ് ആ​ദ്യ വ​ർ​ഷം പ​റ​ന്ന​ത്. ഇ​ന്ന​ത് ഒ​രു കോ​ടി​യി​ലേ​റെ​യാ​യി. ആ​ദ്യ​വ​ർ​ഷം 6473 വി​മാ​ന സ​ർ​വി​സാ​ണ് ന​ട​ന്ന​തെ​ങ്കി​ൽ 70,203 സ​ർ​വി​സാ​യി ഉ​യ​ർ​ന്നു. ഒ​രുRead More →

റിലയൻസ്-ഡിസ്നി ലയനത്തിന് അനുമതി കാത്ത് മുകേഷ് അംബാനി

മുംബൈ: കഴിഞ്ഞ ഏതാനും വർഷങ്ങളായി മീഡിയ ബിസിനസിൽ വലിയ തോതിലാണ് മുകേഷ് അംബാനി നിക്ഷേപം വർധിപ്പിച്ചു കൊണ്ടിരിക്കുന്നത്. അതിൽ പ്രധാനപ്പെട്ട ഒരു ഡീലാണ് ഡിസ്നി ഇന്ത്യയുമായുള്ള 70352 കോടി രൂപയുടെ വലിയ പങ്കാളിത്തം. മുകേഷ് അംബാനിയുടെ പത്നി നിതാ അംബാനിയായിരിക്കും പുതിയതായി രൂപപ്പെടുന്ന ഈ കമ്പനിയുടെ ചെയർ പേഴ്സൺ. ഈ രണ്ട് ഭീമൻ കമ്പനികൾ കൂടിച്ചേരുമ്പോൾ, കുത്തകയായി മാറാൻ സാധ്യതയുണ്ടെന്നും വിലയിരുത്തലുകളുണ്ട്. എന്നാൽ അങ്ങനെ സംഭവിക്കില്ലെന്ന് ഇരു കമ്പനികളും പറയുന്നു.Read More →

സ്മാർട്ട്‌ഫോൺ പ്ലാൻ്റിനായി തമിഴ്‌നാട്ടിൽ ശതകോടികൾ നിക്ഷേപിക്കാൻ ഗൂഗിൾ

സ്‌മാർട്ട്‌ഫോൺ നിർമ്മാണത്തിനായി ഗൂഗിൽ തമിഴ്‌നാട്ടിൽ കോടിക്കണക്കിന് ഡോളർ നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. രാജ്യത്തിനകത്ത് ഉൽപ്പാദന പ്രവർത്തനങ്ങൾ വിപുലീകരിക്കാനുള്ള ശ്രമം തമിഴ്‌നാട്ടിൽ തുടങ്ങാനാണ് ഈ ടെക് ഭീമൻ ലക്ഷ്യം വെക്കുന്നത്. തായ്‌വാനീസ് കരാർ നിർമ്മാണ പങ്കാളിയായ ഫോക്‌സ്‌കോൺ ടെക്‌നോളജി ഗ്രൂപ്പുമായി സഹകരിച്ച് പുത്തൻ പ്രൊഡക്ഷൻ ലൈനുകൾ സജ്ജീകരിച്ച് തമിഴ്നാട്ടിൽ പിക്‌സൽ ഫോണുകളുടെ അസംബ്ലി ആരംഭിക്കാനാണ് ഗൂഗിൾ ഉദ്ദേശിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, അതിൻ്റെ വിംഗ് അനുബന്ധ സ്ഥാപനവും തമിഴ്‌നാട്ടിൽRead More →

ടാറ്റ ഏറ്റെടുത്തതിന് ശേഷം ആദ്യമായി എയർ ഇന്ത്യ ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ചു

ന്യൂഡൽഹി: 2022ൽ എയർ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തതിന് ശേഷം ഇതാദ്യമായി കമ്പനിയിൽ ശമ്പളവർധന. 2023 ഡിസംബർ 31ന് മുമ്പ് എയർ ഇന്ത്യയിൽ ചേർന്ന ജീവനക്കാർക്കാണ് ശമ്പള വർധനവിന്റെ ഗുണം ലഭിക്കുക. ഗ്രൗണ്ട് സ്റ്റാഫ്, കാബിൻ ക്രു, പൈലറ്റ് ഉൾപ്പടെ 18,000 ജീവനക്കാരാണ് എയർ ഇന്ത്യക്ക് ഉള്ളത്. 2023-24 സാമ്പത്തിക വർഷത്തിൽ പല നാഴികകല്ലുകളും എയർ ഇന്ത്യ പിന്നിട്ടു. വളർച്ചക്കും മാറ്റത്തിനും വേണ്ടി കമ്പനി തറക്കല്ലിട്ടുവെന്നും എയർ ഇന്ത്യ അറിയിച്ചു. അതുകൊണ്ട്Read More →

ഇൻഡിഗോയുടെ അറ്റാദായം 106 ശതമാനം ഉയർന്ന് 1,895 കോടിയായി

കൊച്ചി: നടപ്പുസാമ്പത്തിക വർഷത്തെ അവസാന ത്രൈമാസക്കാലയളവിൽ രാജ്യത്തെ മുൻനിര വിമാന കമ്പനിയായ ഇൻഡിഗോയുടെ അറ്റാദായം 106 ശതമാനം ഉയർന്ന് 1,895 കോടി രൂപയിലെത്തി. മുൻവർഷം ഇതേകാലയളവിൽ അറ്റാദായം 919.2 കോടി രൂപയായിരുന്നു. ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിൽ ഇൻഡിഗോ 25.9 ശതമാനം ഉയർന്ന് 17,825.27 കോടി രൂപയായി. വിമാന ഇന്ധനങ്ങളുടെ വിലയിൽ അവലോകന കാലയളവിൽ വലിയ വർദ്ധനയുണ്ടാകാത്തതാണ് ഇൻഡിഗോയ്ക്ക് ആശ്വാസം പകർന്നത്. ഇതോടൊപ്പം സ്പൈസ് ജെറ്റും ഗോRead More →