മ​സ്ക​ത്ത്​: അ​ൽ ഇ​ർ​ഷാ​ദ്​ ക​മ്പ്യൂ​ട്ട​ർ ഗ്രൂ​പ്പി​ന്‍റെ ഏ​റ്റ​വും പു​തി​യ ശാ​ഖ ഒ​മാ​നി​ലെ റൂ​വി​യി​ൽ പാ​ണ​ക്കാ​ട് മു​ന​വ്വ​ർ അ​ലി ശി​ഹാ​ബ് ത​ങ്ങ​ളും അ​ൽ ഇ​ർ​ഷാ​ദ് ഗ്രൂ​പ് ചെ​യ​ർ​മാ​ൻ യൂ​നു​സ് ഹ​സ്സ​നും ചേ​ർ​ന്ന്​ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ആ​ദ്യ വി​ൽ​പ​ന ക​ടോ​ളി അ​ബൂ​ബ​ക്ക​റും ഇ​ക്ബാ​ൽ ക​ള​രി​ക്ക​ണ്ടി​യും ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ രാ​ജ​ഗോ​പാ​ല​ൻ, സി.​ഇ.​ഒ എം.​വി.​മു​സ്ത​ഫ, ​സെ​യി​ൽ​സ് ഡ​യ​റ​ക്​​ട​ർ പി.​കെ.​പി. മു​ഹ​മ്മ​ദ് അ​ശ്​​റ​ഫ്​, അ​ബ്ദു​ൽ ജ​ലീ​ൽ പ്രാ​ചേ​രി, അ​ലി ക​ര​യ​ത്ത്, നാ​സ​ർ ന​ടു​ക്ക​ണ്ടി, ന​രി​ക്കോ​ൾRead More →

കേന്ദ്രം ലക്ഷ്യം വെച്ചതിലും ഇരട്ടി ലാഭവിഹിതം നൽകി ഞെട്ടിച്ച് ആർബിഐ

മുംബൈ: സർക്കാരിന് അപ്രതീക്ഷിത സമ്മാനവുമായി ആ‍ർബിഐ. ബജറ്റിൽ ലക്ഷ്യം വച്ചിരുന്നതിലും ഇരട്ടിയാണ് ഇത്തവണ ആർബിഐയുടെ ലാഭവിഹിതം. വിദേശ നിക്ഷേപങ്ങളിൽ നിന്ന് മികച്ച പലിശ ലഭിച്ചതാണ് ആർബിഐയുടെ വിഹിതം ഉയരാൻ കാരണം. 2024 സാമ്പത്തിക വർഷം 2.1 ലക്ഷം കോടി രൂപയുടെ റെക്കോഡ് ലാഭവിഹിതം നൽകുമെന്നാണ് റിസർവ് ബാങ്ക് അറിയിച്ചിരിക്കുന്നത്. രാജ്യത്തെ ജിഡിപിയുടെ 0.2-0.3 ശതമാനം വരെയാണ് ആർബിഐ ലാഭവിഹിതമായി കൈമാറിയിരിക്കുന്നത്. ബജറ്റ് ലക്ഷ്യത്തിലും ഉയർന്ന ലാഭവിഹിതം നൽകിയ ആർബിഐ നടപടിRead More →

ഡിസംബര്‍ വരെ 21,253 കോടി കടമെടുക്കാൻ കേരളത്തിന് കേന്ദ്രാനുമതി

തിരുവനന്തപുരം: കേരളത്തിന് കടമെടുക്കാൻ കേന്ദ്രത്തിന്റെ അന്തിമാനുമതി ലഭിച്ചു. ഈവർഷം ഡിസംബർവരെ 21,253 കോടി എടുക്കാം. നേരത്തേ താത്കാലികമായി അനുവദിച്ച 3000 കോടി ഉൾപ്പെടെയാണിത്. അത് എടുത്തുകഴിഞ്ഞു. ഇനി ഡിസംബർവരെ എടുക്കാവുന്നത് 18,283 കോടി രൂപയാണ്. ഇത്തവണയും കിഫ്ബിക്കും ക്ഷേമപെൻഷനും എടുത്ത തുക വെട്ടിക്കുറച്ചിട്ടുണ്ട്. കേരളം പ്രതീക്ഷിച്ചതിനെക്കാളും 5000 കോടി കുറവാണ് അനുവദിച്ചതെന്ന് ധനവകുപ്പ് വൃത്തങ്ങൾ പറഞ്ഞു. വിശദമായ കണക്ക് ലഭിച്ചശേഷം പരിധി പുനഃപരിശോധിക്കാൻ കേരളം ആവശ്യപ്പെടും. കിഫ്ബിക്കും ക്ഷേമപെൻഷനുമായെടുത്ത വായ്പRead More →

മണപ്പുറം ഫിനാന്‍സിന് 2198 കോടി രൂപയുടെ അറ്റാദായം

കൊച്ചി: മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന് 2023 -2024 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം 47 ശതമാനം വാർഷിക വർധനവോടെ 2198 കോടി രൂപയുടെ സംയോജിത അറ്റാദായം. 2024 മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 35.7 ശതമാനം ഉയർന്നു 564 കോടി രൂപയായി. മുന്‍ വര്‍ഷമിതു 415 കോടി രൂപയായിരുന്നു. കമ്പനിയുടെ ആസ്തി മൂല്യം 18.7 ശതമാനമുയർന്നു 42,070Read More →

ലാഭവിഹിതം പ്രഖ്യാപിച്ച് ‘ജോക്കി’

പ്രീമിയം ഇന്നർവെയർ ബ്രാൻഡായ ജോക്കി 2024 സാമ്പത്തിക വർഷത്തിലെ നാലാം ത്രൈമാസ ഫലങ്ങൾ പ്രഖ്യാപിച്ചു. ഓഹരി ഉടമകൾക്ക് ഒരു ഇക്വിറ്റി ഷെയറിന് 120 രൂപ ലാഭവിഹിതവും ജോക്കി പ്രഖ്യാപിച്ചിട്ടുണ്ട്. ഓഹരിയുടമകൾക്ക് ലാഭവിഹിതം നൽകിയതിൻ്റെ സമ്പന്നമായ ചരിത്രമുണ്ട്, ജോക്കിയുടെ ലൈസൻസിയായ പേജ് ഇൻഡസ്ട്രീസിന്. 2007 മുതൽ ഒരു ഇക്വിറ്റി ഷെയറിന് 6 രൂപ എന്ന തോതിൽ ലാഭവിഹിതം നൽകിയപ്പോൾ 2024 ഫെബ്രുവരിയിൽ കമ്പനി പ്രഖ്യാപിച്ച ഏറ്റവും ലാഭവിഹിതം 100 രൂപയായിരുന്നു. 2023Read More →