കോഴി​ക്കോട്: പുതിയ റെക്കോഡ് താണ്ടി മഞ്ഞലോഹത്തിന് ഇന്നും വില കൂടി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 6,575 രൂപയും പവന് 52,600 രൂപയുമായി. വിവിധ രാഷ്ട്രങ്ങൾ തമ്മിലുള്ള സംഘർഷങ്ങളും അമേരിക്ക പലിശ നിരക്ക് കുറയ്ക്കുമെന്ന അനിശ്ചിതത്വവും ലോകമെമ്പാടും സ്വർണത്തോടുള്ള താൽപര്യവും വിലവർധനക്ക് ഇടയാക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കേന്ദ്ര ബാങ്കുകൾ അടക്കം വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും വില വർധന തുടരാൻ കാരണമാകുന്നു.Read More →

ദു​ബൈ: നാ​ഷ്ത​യു​ടെ റെ​ഡി-​ടു-​കു​ക്ക് ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന ച​ക്കി ഫ്ര​ഷ് ആ​ട്ട ച​പ്പാ​ത്തി​ക​ളു​ടെ പ്രീ​മി​യം ശ്രേ​ണി പു​റ​ത്തി​റ​ക്കി. പാ​ര​മ്പ​ര്യ​ത്തോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യോ​ടെ രൂ​പ​പ്പെ​ടു​ത്തി​യ ച​ക്കി ഫ്ര​ഷ് ആ​ട്ട ച​പ്പാ​ത്തി​ക​ൾ, ആ​രോ​ഗ്യ ബോ​ധം പ​ര​മ​പ്ര​ധാ​ന​മാ​യ ഈ ​കാ​ല​ത്ത്​ പോ​ഷ​ക സ​മൃ​ദ്ധ​മാ​യാ​ണ്​ പു​റ​ത്തി​റ​ങ്ങു​ന്ന​ത്. ഡ​യ​റ്റ​റി ഫൈ​ബ​ർ, വി​റ്റാ​മി​നു​ക​ൾ, ധാ​തു​ക്ക​ൾ എ​ന്നി​വ​യാ​ൽ സ​മ്പ​ന്ന​മാ​യ ഇ​ത് ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ത്തി​ന്‍റെ സാ​രാം​ശം ഉ​ൾ​ക്കൊ​ള്ളു​ന്ന​തു​മാ​ണ്. മ​റ്റു​ള്ള​വ​യി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, ച​ക്കി ഫ്ര​ഷ് ആ​ട്ട ധാ​ന്യ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത കാ​ത്തു​സൂ​ക്ഷി​ക്കു​ക​യും പോ​ഷ​കം പ്ര​ദാ​നം ചെ​യ്യു​ക​യുംRead More →

ഏപ്രിലില്‍ കരുതലോടെ വിദേശ നിക്ഷേപകര്‍

മുംബൈ: ഏപ്രിലില്‍ പുതിയ ഉയരങ്ങളിലേക്ക്‌ ഓഹരി വിപണി നീങ്ങിയെങ്കിലും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ കരുതലോടെയാണ്‌ നീങ്ങുന്നത്‌. ഏപ്രിലില്‍ ഇതുവരെ അവ 325 കോടി രൂപയുടെ അറ്റവില്‍പ്പനയാണ്‌ നടത്തിയത്‌. മാര്‍ച്ചില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 35098.32 കോടി രൂപയുടെ അറ്റനിക്ഷേപമാണ്‌ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടത്തിയത്‌. ഫെബ്രുവരിയില്‍ 1539 കോടി രൂപയുടെ അറ്റനിക്ഷേപവും ജനുവരിയില്‍ 25743.55 കോടി രൂപയുടെ അറ്റവില്‍പ്പനയുമായിരുന്നു അവ നടത്തിയിരുന്നത്‌. സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകള്‍ വഴി നടന്ന മാര്‍ച്ചിലെ ചിലRead More →

ബിഎസ്ഇയിലെ ഓഹരികളുടെ മൂല്യം ‘400 ട്രില്യണ്‍’ കടന്നു

മുംബൈ: ദലാല്‍ സ്ട്രീറ്റില്‍ പുതിയ ചരിത്രം പിറന്നു. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത എല്ലാ ഓഹരികളുടെയും കൂടിയുള്ള വിപണി മൂല്യം ആദ്യമായി 400 ലക്ഷം കോടി രൂപ കടന്നു. വെറും ഒമ്പത് മാസത്തിനുള്ളില്‍ 100 ലക്ഷം കോടി രൂപയുടെ വളര്‍ച്ചയാണ് ബിഎസ്ഇയുടെ വിപണി മൂല്യത്തിലുണ്ടായിരിക്കുന്നത്. റീട്ടെയില്‍ നിക്ഷേപകര്‍ പരമ്പരാഗത സമ്പാദ്യ പദ്ധതികളില്‍ നിന്ന് വഴിമാറി ഓഹരി വിപണിയിലേക്ക് കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നത് പുതിയ കുതിപ്പിന് കാരണമായി.2007ലാണ് 50 ലക്ഷം കോടി രൂപയെന്നRead More →

രാജ്യത്തെ മുൻനിര കൺസ്യൂമർ കമ്പനികൾ പ്രതിസന്ധിയിൽ

കൊച്ചി: കാർഷിക ഉത്പാദന മേഖലയിലെ പ്രതികൂല സാഹചര്യങ്ങൾ കടുത്തത്തോടെ ഉപഭോഗം ഇടിയുന്നതിനാൽ രാജ്യത്തെ മുൻനിര കൺസ്യൂമർ കമ്പനികൾ വലയുന്നു. കടുത്ത വരൾച്ചയും അതിശൈത്യവും പ്രധാന കാർഷിക മേഖലകളിൽ ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചതിനാൽ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും ഉപഭോഗം കുറയുകയാണ്. ഇതോടെ മാർച്ച് മുതൽ നവംബർ വരെയുള്ള മൂന്ന്മാസങ്ങളിൽ മുൻനിരകമ്പനികളുടെ വിറ്റുവരവിലും ലാഭത്തിലും കാര്യമായ വളർച്ചയുണ്ടായില്ല. അസംസ്‌കൃത സാധനങ്ങളുടെ വിലവർദ്ധന മൂലം വില്പന മാർജിൻ കുറയുന്നതും കമ്പനികൾക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നു. മുൻനിരRead More →