മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള ചെറുകിട നിക്ഷേപകരുടെ പണമൊഴുക്കിൽ റെക്കോർഡ് കുതിപ്പ്
കൊച്ചി: രാജ്യത്തെ ഓഹരി വിപണികൾ മികച്ച മുന്നേറ്റം തുടരുന്നതിനാൽ മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള ചെറുകിട നിക്ഷേപകരുടെ പണമൊഴുക്കിൽ റെക്കോർഡ് കുതിപ്പ്. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയുടെ കണക്കുകളനുസരിച്ച് മാർച്ചിൽ ചെറുകിട നിക്ഷേപകർ 45,120 കോടി രൂപയാണ് ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിൽ മുടക്കിയത്. മ്യൂച്വൽ ഫണ്ടുകളിൽ റീട്ടെയിൽ നിക്ഷേപകർ നടത്തിയ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ നിക്ഷേപമാണിത്. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരി വിലകളിൽ ദൃശ്യമായRead More →


