ദു​ബൈ: എ​മി​റേ​റ്റി​ലെ പാ​ർ​ക്കി​ങ് സം​വി​ധാ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന ക​മ്പ​നി​യാ​യ ‘പാ​ർ​ക്കി​ൻ’ ഓ​ഹ​രി വി​പ​ണി​യി​ലേ​ക്ക്. മാ​ർ​ച്ച് അ​ഞ്ചു മു​ത​ൽ 12 വ​രെ​യാ​ണ്​ ക​മ്പ​നി​യു​ടെ 24.99 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ ഐ.​പി.​ഒ (ഇ​നീ​ഷ്യ​ൽ പ​ബ്ലി​ക്​ ഓ​ഫ​റി​ങ്) വ​ഴി വി​പ​ണി​യി​ലെ​ത്തു​ക. ഈ ​വ​ർ​ഷം രാ​ജ്യ​ത്ത്​ പ്ര​ഖ്യാ​പി​ക്ക​പ്പെ​ടു​ന്ന ആ​ദ്യ ഐ.​പി.​ഒ​യാ​ണ്​ ക​മ്പ​നി​യു​ടേ​തെ​ന്ന സ​വി​ശേ​ഷ​ത​യു​ണ്ട്. നേ​ര​ത്തേ ദു​ബൈ ടോ​ൾ ഓ​പ​റേ​റ്റ​റാ​യ ‘സാ​ലി​കും’ ദു​ബൈ ടാ​ക്‌​സി ക​മ്പ​നി​യും അ​ട​ക്കം വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ ഐ.​പി.​ഒ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്നു. ജ​നു​വ​രി​യി​ലാ​ണ്​ പ​ബ്ലി​ക്​ ജോ​യ​ന്‍റ്​ സ്​​റ്റോ​ക്​Read More →

ആനന്ദ് അംബാനി-രാധിക മെർച്ചന്റ് പ്രീ-വെഡ്ഡിങ് ചടങ്ങുകൾക്ക് 2,500 ഭക്ഷ്യവിഭവങ്ങൾ

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടേയും രാധിക മെർച്ചന്റിനേയും വിവാഹത്തിനുണ്ടാവുക 2,500ഓളം വിഭവങ്ങളുടെ ഭക്ഷ്യമെനു. മാർച്ച് ഒന്ന് മുതൽ മൂന്ന് വരെയാണ് പ്രീ-വെഡ്ഡിങ് ചടങ്ങുകൾ നടക്കുക. ചടങ്ങിനെത്തുന്ന അതിഥികൾക്ക് എന്തെങ്കിലും ഭക്ഷണനിയന്ത്രണങ്ങൾ ഉണ്ടെങ്കിൽ അത് മുൻകൂട്ടി അറിയിക്കാവുന്നതാണെന്നും ഹോട്ടൽ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 25ഓളം ഷെഫുമാരുടെ നിരയാണ് ഭക്ഷണമൊരുക്കുന്നതിനായി എത്തുക. ഇൻഡോരി വിഭവങ്ങളിൽ തുടങ്ങി പാഴ്സി, തായ്, മെക്സിക്കൻ, ജപ്പാനീസ് തുടങ്ങി പാൻ ഏഷ്യൻ ഭക്ഷ്യവിഭവങ്ങളുടെRead More →

‘ഭ്രമയുഗം’ 50 കോടി ക്ലബ്ബിൽ

ഭ്രമയുഗം 50 കോടി ക്ലബിലെത്തിയോടെ അപൂർവ നേട്ടത്തിനുടമയായി മമ്മൂട്ടി. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗ ഫെബ്രുവരി 15നാണ് റിലീസ് ചെയ്തത്. റിലീസ് ചെയ്ത് പത്താം ദിനത്തിലാണ് ഭ്രമയുഗം അൻപത് കോടി ക്ലബ്ബിലെത്തിയത്. തുടര്‍ച്ചയായ മൂന്ന് വര്‍ഷം 50 കോടി കലക്‌ഷന്‍ നേടിയ ആദ്യമലയാള നടന്‍ എന്ന റെക്കോര്‍ഡാണ് മമ്മൂട്ടി സ്വന്തം പേരില്‍ ചേര്‍ത്തത്. 2023ല്‍ റിലീസ് ചെയ്ത കണ്ണൂര്‍ സ്ക്വാഡും 2022ല്‍ റിലീസ് ചെയ്ത ഭീഷ്മ പര്‍വവും 50Read More →

മാർച്ചിൽ ഒമ്പത് ദിവസം സംസ്ഥാനത്തെ ബാങ്കുകൾ പ്രവർത്തിക്കില്ല

മാർച്ച് മാസം കൂടി പൂർത്തിയാകുന്നതോടെ നടപ്പ് സാമ്പത്തിക വർഷത്തിനും (2023 ഏപ്രിൽ – 2024 മാർച്ച്‌) തിരശീല വീഴുകയാണ്. വ്യക്തിഗതമായും അല്ലാതെയുമുള്ള നികുതി / ബാങ്ക് സംബന്ധമായ ഇടപാടുകൾക്കും മാർച്ച് മാസം ഏറെ പ്രാധാനമാണ്. അതുകൊണ്ട് തന്നെ മാർച്ച് മാസത്തിനിടെ വരുന്ന ബാങ്ക് അവധികളെ കുറിച്ച് മുൻകൂട്ടി അറിഞ്ഞിരിക്കുന്നതും ഉപകാരപ്രദമാണ്. മാർച്ച് മാസത്തിനിടെ മൊത്തം ഒൻപതു ദിവസമാണ് വിവിധ അവധികൾ കാരണം കേരളത്തിലെ ബാങ്കുകൾ പ്രവർത്തനരഹിതമാകുന്നത്. ഇതിൽ ദേശീയ തലത്തിലുള്ളRead More →

2023ൽ ഇന്ത്യയിൽ വിതരണം ചെയ്തത് 1.37 കോടി പാസ്‌പോർട്ടുകൾ

2023ൽ ഇന്ത്യയിൽ ഏകദേശം 1.37 കോടി പാസ്‌പോർട്ടുകൾ വിതരണം ചെയ്തതായി വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു. ഇത് ദിവസേന ശരാശരി 37,700 പാസ്‌പോർട്ടുകൾ എന്നതിന് തുല്യമാണ്. കേരളം, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, തമിഴ്‌നാട്, പഞ്ചാബ് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ പാസ്‌പോർട്ട് അപേക്ഷകൾ ലഭിച്ചത്. ഈ എണ്ണത്തിൽ മുൻപന്തിയിൽ നിൽക്കുന്നത് കേരളവും മഹാരാഷ്ട്രയുമാണ്. കഴിഞ്ഞ വർഷം ജനുവരിയിൽ മാത്രം ഏകദേശം 11 ലക്ഷം പാസ്‌പോർട്ടുകൾ വിതരണം ചെയ്തു.Read More →