ഇൻഷുറൻസിൽ ഇനി വിപ്ളവകരമായ മാറ്റങ്ങൾ
എല്ലാം ഓൺലൈൻ ആകുന്നതോടെ ഇൻഷുറൻസിനും ഓൺലൈൻ പ്ലാറ്റ് ഫോം വരുന്നു. ഇൻഷുറൻസ് എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ തയ്യാറാക്കുന്ന പദ്ധതിയുടെ ഭാഗമായാണിത്. ‘ബീമാ സുഖം’ എന്ന പേരിൽ ഓൺലൈൻ പ്ലാറ്റ്ഫോമും ഇതിനായി റെഡിയാണ്. എന്താണ് ‘ബീമാ സുഖം’?പൂർണമായും ഓൺലൈനായി ഇൻഷുറൻസുകൾ വാങ്ങാനും പുതുക്കാനും പോർട്ട് ചെയ്യാനും നിക്ഷേപകരെ പ്രാപ്തരാക്കുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ബീമ സുഗം. ഈ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഇൻഷുറൻസ് പോളിസികൾ വിൽക്കാനും പുതുക്കാനും ഓൺലൈനായിRead More →



