റിപ്പീറ്റ് വിജയത്തിളക്കത്തില്‍ റെയ്സ് റിപ്പീറ്റേഴ്സ് പ്രോഗ്രാം
പ്ലസ്ടുവിനുശേഷം മെഡിക്കല്‍/ എൻജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷകള്‍ റിപ്പീറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഒപ്ഷനായി എന്നും റെയ്സ്. വിജയ പാരമ്പര്യത്തില്‍ എതിരാളികളേക്കാള്‍ ബഹുദൂരം മുന്നില്‍ നില്ക്കുന്ന റെയ്സ് കേരളത്തിലെ വിദ്യാർഥികളുടെ ഹൃദയതരംഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. 2005ല്‍ തുടങ്ങിയ വിദ്യാഭാസ വിപ്ലവം അതേ വര്‍ഷത്തില്‍ തന്നെ കേരള എൻജിനീയറിങ്ങില്‍ ആറാം റാങ്കും ബി.ആര്‍ക്കില്‍ ഒന്നാം റാങ്കുമായി അരക്കിട്ടുറപ്പിച്ചു. പിന്നീടങ്ങോട്ട് റെയ്സിലെ അനവധി വിദ്യാർഥികളുടെ വിജയത്തിനു സാക്ഷ്യംവഹിക്കുകയായിരുന്നു കേരളം. 2017ല്‍ കേരളത്തില്‍ ആദ്യമായി ഓള്Read More →

