കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ...

ന്യൂഡൽഹി: സുപ്രധാനമായ പ്രഖ്യാപനങ്ങളൊന്നും നടത്താതെയാണ് ധനമന്ത്രി നിർമല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ രണ്ടാം നരേന്ദ്ര മോദി സർക്കാറിന്റെ അവസാന ബജറ്റിൽ വലിയ പദ്ധതികളുടെ പ്രഖ്യാപനങ്ങളുണ്ടായില്ല. ദരിദ്രർ, വനിതകൾ, യുവാക്കൾ, കർഷകർ എന്നിവർക്കാണ് ബജറ്റിൽ ഊന്നൽ നൽകുന്നതെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള ചില നിർദേശങ്ങളും റെയിൽവേ, ടൂറിസം മേഖലയുടെ വികസനത്തിന് വേണ്ടിയുള്ള പ്രഖ്യാപനങ്ങളുമാണ് ബജറ്റിൽ ഇടംപിടിച്ചിരിക്കുന്നത്. ഭക്ഷണം, പാർപ്പിടം, തൊഴിൽ തുടങ്ങിയRead More →

ന്യൂഡൽഹി: 2047 ആകുമ്പോഴേക്കും ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിന്റെ അവതരണം തുടങ്ങിയത്. എന്നാൽ, തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ അവതരിപ്പിച്ച ബജറ്റിൽ ഇതിന് വേണ്ടിയുള്ള കാര്യമായ നിർദേശങ്ങളില്ല. ജൂലൈയിൽ അവതരിപ്പിക്കുന്ന പൂർണ ബജറ്റിൽ വികസിത ഇന്ത്യക്കുള്ള നിർദേശങ്ങൾ ഉൾപ്പെടുമെന്നാണ് ധനമന്ത്രിയുടെ അവകാശവാദം. നാല് വിഭാഗങ്ങൾക്കാവും ബജറ്റിൽ ഊന്നൽ നൽകുകയെന്ന് ധനമന്ത്രി ആദ്യമേ തന്നെ പ്രഖ്യാപിച്ചിരുന്നു. ദരിദ്രർ, വനിതകൾ, യുവാക്കൾ, കർഷകർ എന്നിവർക്കാണ് നിർമല സീതാരാമന്റെRead More →

മുംബൈ: ആർ.ബി.ഐയുടെ വിലക്കിന് പിന്നാലെ പേടിഎം ഓഹരികളിൽ വൻ ഇടിവ്. 20 ശതമാനത്തിന്റെ നഷ്ടമാണ് ഓഹരികളിൽ രേഖപ്പെടുത്തിയത്. ലോവർ സർക്യൂട്ടിൽ ഓഹരിയൊന്നിന് 609 രൂപ എന്ന നിരക്കിലാണ് പേടിഎം ഇന്ന് എൻ.എസ്.ഇയിൽ വ്യാപാരം തുടങ്ങിയത്. 20 ശതമാനം നഷ്ടമാണ് കമ്പനിക്കുണ്ടായത്. ജനുവരി 31ന് ഫിൻടെക് കമ്പനി 761 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നേരത്തെ തന്നെ മ്യൂച്ചൽ ഫണ്ടുകൾ പേടിഎമ്മിലെ നിക്ഷേപത്തിന്റെ തോത് കുറച്ചിരുന്നു. 2023 ഡിസംബറിൽ ​മ്യൂച്ചൽ ഫണ്ട് കമ്പനികൾRead More →

കു​വൈ​ത്ത്‌സി​റ്റി: കു​വൈ​ത്തി​ലെ മു​ന്‍നി​ര ഫാ​മി​ലി ഗ്രോ​സ​റാ​യ ഓ​ണ്‍കോ​സ്റ്റ്‌ ഫി​ൻ​താ​സി​ൽ പു​തി​യ ഔ​ട് ലെ​റ്റ് തു​റ​ന്നു. ഫി​ൻ​താ​സ് ബ്ലോ​ക്ക് ഒ​ന്ന് സ്ട്രീ​റ്റ് ഒ​ന്നി​ലാ​ണ് ഔ​ട് ലെ​റ്റ് . ഉ​ദ്ഘാ​ട​നം ചീ​ഫ്‌ ഓ​പ​റേ​റ്റി​ങ്‌ ഓ​ഫി​സ​ര്‍ ഡോ.​ര​മേ​ശ്‌ ആ​ന​ന്ദ​ദാ​സും കൊ​മേ​ർ​ഷ്യ​ൽ ഡ​യ​റ​ക്ട​ർ ജി​ഹാ​ദ് സൈ​ഫും ചേ​ര്‍ന്ന് നി​ര്‍വ​ഹി​ച്ചു. ഓ​ണ്‍കോ​സ്റ്റ്‌ മാ​നേ​ജ്‌​മെ​ന്‍റ് അം​ഗ​ങ്ങ​ളും പൗ​ര​പ്ര​മു​ഖ​രും പ​ങ്കെ​ടു​ത്തു. കു​വൈ​ത്തി​ന്‍റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും സാ​ന്നി​ധ്യ​മു​റ​പ്പി​ച്ച്‌ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഗ്രോ​സ​റി റീ​ട്ടെ​യി​ല​റാ​യി മാ​റു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക്‌ ഓ​ണ്‍കോ​സ്റ്റ്‌ ഒ​രു​പ​ടി​കൂ​ടി അ​ടു​ത്ത​താ​യിRead More →

ന്യൂഡൽഹി: സുപ്രധാനമായ പ്രഖ്യാപനങ്ങളൊന്നും നടത്താതെ ധനമന്ത്രി നിർമല സീതാരാമന്റെ ഇടക്കാല ബജറ്റ്. തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ രണ്ടാം നരേന്ദ്ര മോദി സർക്കാറിന്റെ അവസാന ബജറ്റിൽ വലിയ പദ്ധതികളുടെ പ്രഖ്യാപനങ്ങളുണ്ടായില്ല. ദരിദ്രർ, വനിതകൾ, യുവാക്കൾ, കർഷകർ എന്നിവർക്കാണ് ബജറ്റിൽ ഊന്നൽ നൽകുന്നത്. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള ചില നിർദേശങ്ങളും റെയിൽവേ, ടൂറിസം മേഖലയുടെ വികസനത്തിന് വേണ്ടിയുള്ള പ്രഖ്യാപനങ്ങളുമാണ് ബജറ്റിൽ ഇടംപിടിച്ചിരിക്കുന്നത്. ഭക്ഷണം, പാർപ്പിടം, തൊഴിൽ തുടങ്ങിയ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾRead More →