ആനന്ദ് അംബാനി- രാധിക മെർച്ചന്റ് പ്രീ-വെഡ്ഡിങ്; അതിഥി സൽക്കാരത്തിന് ഷാറൂഖ് വാങ്ങുന്നത് കോടികൾ
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെയും വ്യവസായി വിരേൻ മെർച്ചന്റിന്റെ മകൾ രാധികാ മെർച്ചന്റിന്റെയും വിവാഹം ഗംഭീരമാക്കാനൊരുങ്ങുകയാണ് ബോളിവുഡ്. മാർച്ച് ഒന്ന് മുതൽ മൂന്ന് വരെ ഗുജറാത്തിലെ ജാംനഗറിൽ നടക്കുന്ന പ്രീ-വെഡ്ഡിങ് ആഘോഷത്തിന് ഷാറൂഖ് ഖാൻ, സൽമാൻ ഖാൻ, അമിതാഭ് ബച്ചൻ, അമിർ ഖാൻ,രൺബീർ കപൂർ, ആലിയ ഭട്ട് എന്നിങ്ങനെ ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും എത്തും. ഇവരുടെ പ്രത്യേക പരിപാടികളും ഉണ്ടാകും. കഴിഞ്ഞ ദിവസം റിഹേഴ്സലിനായിRead More →




