കല്യാണ്‍ ജൂവലേഴ്‌സിന്റെ ദുബായ് അല്‍ ബാര്‍ഷയിലെ പുതിയ ഷോറൂം ബ്രാന്‍ഡ് അംബാസിഡര്‍ രശ്മിക മന്ദാന ഉദ്ഘാടനം ചെയ്തു
ദുബായ്: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് ദുബായ് അല്‍ ബാര്‍ഷയില്‍ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു. കല്യാണ്‍ ജൂവലേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ രശ്മിക മന്ദാനയാണ് ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. യുഎഇയിലെ കല്യാണ്‍ ജൂവലേഴ്‌സിന്റെ പത്തൊന്‍പതാമത്തെ ഷോറൂമാണിത്. കല്യാണ്‍ ജൂവലേഴ്‌സിന്റെ ദുബായിലെ ആഘോഷത്തില്‍ പങ്കുചേരുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഉദ്ഘാടന ചടങ്ങില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തോട് രശ്മിക മന്ദാന പറഞ്ഞു. ഈ മേഖലയിലെ ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചRead More →





