വാണിജ്യ സിലിണ്ടറിനും വിമാന ഇന്ധനത്തിനും കുത്തനെ വില കൂട്ടി

ന്യൂഡൽഹികൊച്ചി: വിമാന ഇന്ധനത്തിനും ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യ എൽ.പി.ജി സിലിണ്ടറിനും കുത്തനെ വില കൂട്ടി. വിമാന ഇന്ധന വില അഞ്ചു ശതമാനമാണ് കൂട്ടിയത്. ഇതിനകം ഉയർന്നു നിൽക്കുന്ന വിമാന നിരക്ക് കൂടുതൽ വർധിക്കാൻ ഇത് ഇടയാക്കും. 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 209 രൂപയാണ് വർധിപ്പിച്ചത്. ഇത് ഹോട്ടലുകൾക്കും റസ്റ്റാറന്റുകൾക്കും ആഘാതമായി. ഗാർഹികാവശ്യത്തിനുള്ള 14.2 കിലോഗ്രാം പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. അടിസ്ഥാന വില 903 രൂപRead More →

കസവുമുണ്ടിൽ ഗ്ലാമറസ്സായി ഹണി റോസ്

നടി ഹണി റോസിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോയുമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. മോഡേൺ വസ്ത്രത്തിൽ മാത്രമല്ല നാടൻ വേഷങ്ങളിലും ഗ്ലാമറസ്സായി ഹണി എത്തുന്നു. കസവ് മുണ്ടുടുത്ത് ഇളം ചുവപ്പ് നിറത്തിലുള്ള ബ്ലൗസും ധരിച്ചാണ് ഹണി ചിത്രങ്ങളിെലത്തുന്നത്. അതേസമയം മലയാള സിനിമയിൽ ഒരിടവേളയ്ക്കു ശേഷം സജീവമാകാൻ ഒരുങ്ങുകയാണ് ഹണി റോസ്. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘റാണി’യാണ് ഹണി റോസിന്റെ പുതിയ സിനിമ. ഉർവശി, ഭാവന, ഇന്ദ്രൻസ് എന്നിവരാണ് മറ്റ്Read More →

ജിദ്ദ: 1.25 ലക്ഷംകോടി റിയാൽ ചെലവും 1.17 ലക്ഷം കോടി റിയാൽ വരുമാനവും പ്രതീക്ഷിക്കുന്ന 2024ലേക്കുള്ള പൊതു ബജറ്റ്​ സൗദി ധനമന്ത്രാലയം പ്രഖ്യാപിച്ചു. 2024ലെ സാമ്പത്തിക വർഷ ബജറ്റിൽ ജി.ഡി.പിയുടെ ഏകദേശം 1.9 ശതമാനം കമ്മി രേഖപ്പെടുത്തുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നതെന്നും ബജറ്റ്​ സംബന്ധിച്ച ആദ്യ പ്രസ്​താവനയിൽ മന്ത്രാലയം വ്യക്തമാക്കി. ചെലവുകളുടെയും സാമ്പത്തിക നിയന്ത്രണത്തി​ന്‍റെയും കാര്യക്ഷമതയും ഫലപ്രാപ്തിയും പൊതുധനകാര്യങ്ങളുടെ സുസ്ഥിരതയും വർധിപ്പിക്കുന്നതിനും സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനും ‘വിഷൻ 2030’​ന്‍റെ ചട്ടക്കൂടിനുള്ളിൽ നിന്ന്​ പ്രവർത്തിക്കാൻRead More →

2000 നോട്ട് മാറ്റിയെടുക്കാനുള്ള സമയപരിധി ഒക്ടോബര്‍ ഏഴ് വരെ; പുറത്തുള്ളത് 14,000 കോടി മൂല്യം വരുന്ന 2000 നോട്ടുകൾ

ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി ഒരാഴ്ചത്തേക്ക് കൂടി നീട്ടിയിരിക്കെ ബാങ്കുകളിലേക്ക് തിരിച്ചെത്താനുള്ളത് 14,000 കോടി മൂല്യം വരുന്ന നോട്ടുകൾ. 96 ശതമാനം 2000 നോട്ടുകളും തിരിച്ചെത്തിയതായി ആർ.ബി.ഐ വ്യക്തമാക്കി. അവശേഷിക്കുന്ന നാല് ശതമാനം നോട്ടുകളുടെ മൂല്യമാണ് 14,000 കോടി. മേയ് 19ന് 2000 രൂപ നോട്ടുകൾ പിൻവലിച്ച് ഉത്തരവിറക്കുമ്പോൾ 3.56 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 നോട്ടുകളായിരുന്നു വിനിയമത്തിലുണ്ടായിരുന്നത്. സെപ്റ്റംബർ 30നുള്ളിൽ 3.42 ലക്ഷം കോടിRead More →